പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ എബ്രഹാം ശാമുവേൽ അമേരിക്കയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഡാളസ് : ന്യൂയോർക്ക് പെന്തെക്കോസ്ത‌ൽ അസംബ്ലി ക്വീൻസിന്റെ പ്രാരംഭ കാല ശുശ്രൂഷകനായിരുന്ന പാസ്റ്റർ ഏബ്രഹാം ശാമുവേൽ (അനിയച്ചായൻ – 91) ഏപ്രിൽ 5 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.
ന്യൂയോർക്ക് മലയാളി പെന്തെക്കോസ്ത് കൂടിവരവുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ആത്മാർത്ഥതയോടും, വിനയത്തോടും, അചഞ്ചലമായ ഭക്തിയോടും കൂടി മാതൃകാ ജീവിതം ചെയ്‌തു.

ഏറെ നാളത്തെ സഭാ പരിപാലനത്തിന് ശേഷം ഫിലദൽഫ്യയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
വാർത്ത: സാം മാത്യു ഡാളസ്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.