പൊട്ടാസ്യത്തിന്റെ അളവ് കൂടിയാലുള്ള ദോഷങ്ങളും കുറഞ്ഞാലുള്ള ദോഷവും.

പൊട്ടാസ്യത്തിന്റെ അളവ് കൂടിയാലുള്ള ദോഷങ്ങളും കുറഞ്ഞാലുള്ള ദോഷവും.

Health

പൊട്ടാസ്യത്തിന്റെ അളവ് കൂടിയാലുള്ള ദോഷങ്ങളും കുറഞ്ഞാലുള്ള ദോഷവും.

നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ആവശ്യമായ ഘടകങ്ങളില്‍ പ്രധാനമാണ് പൊട്ടാസ്യം.

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് നമ്മളെ ദോഷകരമായി ബാധിക്കുന്നു. മസിലുകളുടെയും പേശികളുടെയും പ്രവര്‍ത്തനത്തിനു പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്.

ഹൃദയ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാനും പൊട്ടാസ്യത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണ്.

ദഹന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പൊട്ടാസ്യം ലഭിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഏറ്റവും ദോഷകരമായ അവസ്ഥയാണ് മലബന്ധവും വയറു വീര്‍ക്കലും.

വിശപ്പില്ലായ്മ ഉണ്ടാകുന്നതും പൊട്ടാസ്യത്തിന്റെ അഭാവം മൂലമാണ്. ശരീരത്തില്‍ സോഡിയം അളവ് കുറയുമ്പോള്‍ പലപ്പോഴും ഇത്തരം അവസ്ഥ ഉണ്ടാകുന്നു.

പൊട്ടാസ്യം കൂടുമ്പോള്‍ കിഡ്നി പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുകയും പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ ഛര്‍ദ്ദിക്കുകയും ആഹാരം കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.