ഖമേനിയുടെ പിന്‍ഗാമി ക്രൈസ്തവ പീഢനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയേക്കാമെന്ന് ആശങ്ക

ഖമേനിയുടെ പിന്‍ഗാമി ക്രൈസ്തവ പീഢനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയേക്കാമെന്ന് ആശങ്ക

Breaking News West Asia

ഖമേനിയുടെ പിന്‍ഗാമി ക്രൈസ്തവ പീഢനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയേക്കാമെന്ന് ആശങ്ക.

ടെഹ്റാന്‍: ഇറാന്റെ പരമോന്നത ഇസ്ളാമിക നേതാവ് അയത്തുള്ള ഖമേനിയുടെ മരണത്തിനുശേഷം പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ഖമേനിയുടെ മകന്‍ ഒമാജ്തബ ഖമേനി പിതാവിന്റെ പാത പിന്തുടാരാന്‍ സാദ്ധ്യതയുണ്ട് എന്നും പറയപ്പെടുന്നു.

ഖമേനിയുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കിടയിലും രാജ്യത്ത് ക്രിസ്തുമതം വ്യാപകമായി പ്രചരിക്കപ്പെട്ടെന്നും അതേസമയം ഇസ്ളാമിനെ പിന്തുടരുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും ഖാതിരി പറയുന്നു.

ഏറ്റവും ഉയര്‍ന്ന കണക്കു പ്രകാരം ഇറാനില്‍ 30 ലക്ഷം വരെ ഇസ്ളാം മതത്തില്‍നിന്നും ക്രിസ്ത്യാനികളായവരുണ്ട്. അവര്‍ രഹസ്യ ചര്‍ച്ചുകളില്‍ ഒത്തുകൂടുന്നു. ഈ വിശ്വാസികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു.

യുദ്ധം തുടര്‍ന്നാല്‍ 90 ദശലക്ഷം ഇറാനികള്‍ ഒരു വിനാശകരമായ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കപ്പെടാം. ഇത് ക്രൈസ്തവരെയും ബാധിക്കും.

ഭരണകൂടം മാറി ഇറാന്‍ വിഭജിക്കപ്പെട്ടാല്‍ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സഹായത്തിനെത്തിയേക്കാം. അതുമല്ല ഇപ്പോള്‍ ഇറാനെതിരെ ഒന്നിച്ചിരിക്കുന്ന യിസ്രായേലും അറബ് രാജ്യങ്ങളും പരസ്പരം പോരടിക്കുന്ന അവസ്ഥയിലേക്ക് നയിക്കപ്പെട്ടേക്കാം.

പഴയ പേര്‍ഷ്യന്‍ രാജ്യത്തിന്റെ ഒരു ഭാഗത്തിനായി പോരാടിയേക്കാം. ഖാതിരി ആശങ്കകള്‍ പങ്കുവെയ്ക്കുന്നു. ദൈവമക്കള്‍ ഇറാനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.