മുണ്ടത്താനം കുന്നേൽ അന്നമ്മ ജോയി (87)കർത്താവിൽ നിദ്ര പ്രാപിച്ചു.

Obituary

മുണ്ടത്താനം കുന്നേൽ അന്നമ്മ ജോയി (87)കർത്താവിൽ നിദ്ര പ്രാപിച്ചു.

മുണ്ടത്താനം: മുണ്ടത്താനം ഐപിസി എബനേസർ സഭയിലെ പ്രാരംഭ കാല വിശ്വാസി കുന്നേൽ പരേതനായ മുടിമല കെ.കെ ജോയിയുടെ ഭാര്യ അന്നമ്മ ജോയി (87) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്‌കാരം 26/2/2026 വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് മുണ്ടത്താനം ഐ.പി. സി എബനേസർ സഭ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് തണ്ണിപ്പാറ സെമിത്തേരിയിൽ.

മക്കൾ: ഫിലിപ്പ് (സണ്ണി) എസ്.ജെ ഏജൻസി – പൊട്ടുകുളം, മാത്യു (സജി) പ്രിൻസിപ്പൽ സെന്റ് ജോൺസ് സ്കൂൾ ഔറായി ഉത്തർപ്രദേശ്, ഇസമ്മ തോമസ് (ബിജി) സീനിയർ ഇൻഷുറൻസ് അഡ്വൈസർ – യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കായംകുളം.

മരുമക്കൾ: എൽസി, സൗമ്യ, തോമസ്കുട്ടി പി. വൈ (മാനേജിങ് ഡയറക്ടർ, എ.എസ്.റ്റി മോട്ടോർസ്, റ്റി.വി.എസ് മോട്ടോർ കമ്പനി ഡീലർ) കായംകുളം, കറ്റാനം.

പാസ്റ്റർ കെ. ജെ. മാത്യു, പുനലൂർ (സൗത്ത് ഇന്ത്യ ഏ.ജി, സെക്രട്ടറി), പാസ്റ്റർ കെ. ജെ. ജെയിംസ് (യു .എസ്), പാസ്റ്റർ മാത്യൂസ് ജോർജ് (യു.കെ), പാസ്റ്റർ തോമസ് ജോർജ് യു.കെ (അസി. ഡയറക്ടർ – സി.ഒ.ജി, യു.കെ & ഇ.യു), പാസ്റ്റർ എബ്രഹാം ജോർജ് മല്ലപ്പള്ളി എന്നിവർ സഹോദരമക്കളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.