പ്രശസ്ത സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍.ജെ.സി.പാറക്കടവില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

Breaking News Obituary

പ്രശസ്ത സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍.ജെ.സി.പാറക്കടവില്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

റാന്നി ഇടമണ്‍ യുണൈറ്റഡ് പെന്തക്കോസ്ത് കണ്‍വന്‍ഷന്‍ പ്രസംഗ വേദിയില്‍ കുഴഞ്ഞ് വീണായിരുന്നു അന്ത്യം. പാസ്റ്റര്‍.ജെ.സി.പാറക്കടവില്‍ മകളുടെ പ്രസംഗം അദ്ദേഹം തന്നെ പതിനഞ്ചു മിനിറ്റോളം പരിഭാഷപ്പെടുത്തി.

ഒരു പ്രത്യാശാ ഗാനം പാടി പ്രസംഗത്തിന് ഒരുങ്ങവെ എല്ലാരും കാണ്‍കെ സ്റ്റേജില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആത്മീയ പ്രഭാഷകനും എഴുത്ത്കാരനും സംഘാടകനും എന്ന നിലയില്‍ ലോകം അറിയപ്പെട്ട ഒരു കര്‍തൃദാസനായിരുന്നു പാസ്റ്റര്‍.ജെ.സി.പാറക്കടവില്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.