നേഴ്‌സുമാരുടെ മിനിമം വേതനം 40,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണം

നേഴ്‌സുമാരുടെ മിനിമം വേതനം 40,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണം

Kerala

നേഴ്‌സുമാരുടെ മിനിമം വേതനം 40,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണം

നേഴ്‌സുമാരുടെ മിനിമം വേതനം 40,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (UNA) കേരളത്തിൽ ലോംഗ് മാർച്ച് പ്രഖ്യാപിച്ചു.

‘അവകാശം – ഔദാര്യമല്ല’ എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 5-നാണ് സമരം ആരംഭിക്കുന്നത്. മാർച്ച് അഞ്ച് തൃശൂരിൽ നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്നു.

പ്രതിമാസ മിനിമം വേതനം 40,000 രൂപയാക്കുകയാണ് മുഖ്യ ആവശ്യം.

‘ഇനി കുറഞ്ഞ വേതനമില്ല’, ‘ഇനി അനീതിയുമില്ല’, ‘നമുക്ക് അർഹമായ വേതനം ഉറപ്പാക്കുക’ എന്നിവയാണ് മുദ്രാവാക്യങ്ങൾ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.