പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പയ്യമ്പള്ളി മണിയിലയിൽ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മാനന്തവാടി :ചർച്ച് ഓഫ് ഗോഡ്
പയ്യമ്പള്ളി (പടമല) സഭാംഗം മണിയിലയിൽ പരേതനായ മത്തായിയുടെ ഭാര്യ മേരി മത്തായി (70) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്ക്കാരം ഫെബ്രു. 14 ശനിയാഴ്ച രാവിലെ 9 മുതൽ ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: പാസ്റ്റർ ജിനേഷ് മാത്യു (ചർച്ച് ഓഫ് ഗോഡ്), പ്രിൻസി മാത്യു, ജിൻസി മാത്യു.

മരുമക്കൾ: പാസ്റ്റർ ജെനുമോൻ ഇ.ഡി (എ.ജി കരുളായി സെക്ഷൻ പ്രസ്ബിറ്റർ), പാസ്റ്റർ സതീഷ് മാത്യു (ഐ.പി.സി ഫിലദൽഫിയ ദുബായ്), കവിത ജിനേഷ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.