കെ. എം. ചാക്കോ(88)നിര്യാതനായി

കെ. എം. ചാക്കോ(88)നിര്യാതനായി

Obituary

കെ. എം. ചാക്കോ(88)നിര്യാതനായി
ചെന്നൈ : കെ.എം. ചാക്കോ (88) മെയ് 18, 2026-ന് നിര്യാതനായി. കുറച്ച് നാളുകളായി അസ്വസ്ഥത അനുഭവിച്ചുവരികയായിരുന്നു.

ചെന്നൈയിലെ പൊന്നങ്കിപുരം ബ്രദറൻ അസംബ്ലിയിലെ വിശ്വസ്ത അംഗമായിരുന്ന അദ്ദേഹം മുൻപ് സൗദി അറേബ്യയിലും ബഹ്റൈൻ ബി.ബി.എ മജ്‌ലിസിലും പ്രവർത്തിച്ചിരുന്നു.

റാന്നിയിലെ സുവിശേഷ പ്രവർത്തകനായ ചാൾസ് ജോൺ-ന്റെ ഭാര്യാസഹോദരനുമായിരുന്നു കെ.എം. ചാക്കോ.

ഭാര്യ: സിസ്റ്റർ സാന്തമ്മ ചാക്കോ (റാന്നി – പുന്നമൂട്ടിൽ കുടുംബം)

മക്കൾ: ടെസ്സി ഈപ്പൻ & ബിജി ഈപ്പൻ – ചെന്നൈ, ആഷ്‌ലി ചാക്കോ & ബെറ്റ ആഷ്‌ലി – ബഹ്റൈൻ / ചെന്നൈ

കൊച്ചുമക്കൾ: കെവിൻ, കാരൻ, നോയൽ, റെബെക്ക, റിയ.

സംസ്കാര ശുശ്രൂഷ മെയ് 22 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചെന്നൈ കൊളത്തൂരിലുള്ള വസതിയിൽ നടക്കും.

വാർത്ത: പ്രസാദ് തീയാടിക്കൽ

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.