കരിഞ്ചോളത്തുണ്ടിയിൽ തോമസ് മാത്യു (ബാബു-77) നിത്യതയിൽ ചേർക്കപ്പെട്ടു.
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഓസ്ട്രേലിയ റീജിയൺ ശുശ്രൂഷകൻ പാസ്റ്റർ ബിജു വർഗ്ഗീസിൻ്റെ ഭാര്യാ പിതാവ് തടിയൂർ കരിഞ്ചോളത്തുണ്ടിയിൽ തോമസ് മാത്യു (ബാബു-77) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2 തിങ്കളാഴ്ച പകൽ 8 മണിക്ക് ആരംഭിക്കും.
ദുഃഖിതരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുന്നു.

