തെലങ്കാനയിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന തടസ്സപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദ്ദിച്ചു.
സൽകലാപ്പുർ : തെലങ്കാനയിലെ വനപ്പർത്തി ജില്ലയിലെ ഗൻപ്പുർ മണ്ഡലിലെ സൽകലാപ്പുർ ഗ്രാമത്തിൽ ജനുവരി 25 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധന നടക്കവേ ഒരു കൂട്ടം സുവിശേഷ വിരോധികൾ കടന്ന് വന്ന് വിശുദ്ധ സഭാ ആരാധന ഉടൻ നിർത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ‘ജയ് ശ്രീ റാം’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് സഭാ ആരാധന തടസ്സപ്പെടുത്തി .
സഭാ പാസ്റ്ററെ വിശ്വാസികളുടെയും അവിടെ കൂടി വന്ന ആളുകളുടെയും മുൻപിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും കർത്തൃദാസന്റെ വസ്ത്രം വലിച്ച് കീറുകയും ചെയ്തു.
(വീഡിയോ കടപ്പാട് : Persecution Relief)

മുഴുവൻ വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/1AUoKS9vx6/

