കുരീക്കാട്ടിൽ ഏലിയാമ്മ വർഗീസ് (86) അക്കരെ നാട്ടിൽ

കുരീക്കാട്ടിൽ ഏലിയാമ്മ വർഗീസ് (86) അക്കരെ നാട്ടിൽ

Obituary

കുരീക്കാട്ടിൽ ഏലിയാമ്മ വർഗീസ് (86) അക്കരെ നാട്ടിൽ

ഐ.പി.സി തോട്ടത്തറ സഭയുടെ അംഗമായ പ്രിയ മാതാവ് കുരീക്കാട്ടിൽ, ഏലിയാമ്മ വർഗീസ് (86) കർത്താവിൽ നിദ്രപ്രാപിച്ചു.

പ്രിയ മാതാവിന്റെ ഭൗതിക ശരീരം 26 ന് ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, തുടർന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ ചർച്ചിൽ ശുശ്രൂഷകൾ നടത്തുന്നതുമാണ്.

ശേഷം കരിക്കാട്ടിലെ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.