പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

Obituary

പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മണർകാട് : ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, നിയുക്ത കൗൺസിൽ മെമ്പറും, പാമ്പാടി സെന്റർ ശുശ്രൂഷകനും, മണർകാട് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് മണർകാട് ദൈവസഭാംഗം, വാഴൂർ വേങ്ങലൂർ വീട്ടിൽ പരേതനായ ശ്രീ തോമസിന്റെ ഭാര്യ ശ്രീമതി അന്നമ്മ തോമസ് (91 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ജേക്കബ് തോമസ് (+91 9847806766)

പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.