സിസ്റ്റർ ഡെയ്സി മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു

സിസ്റ്റർ ഡെയ്സി മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു
സിസ്റ്റർ ഡെയ്സി മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു . ബിനോയ് ശാമുവേൽ ,ഡാളസ് ഡാളസ് /ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയ...

സിസ്റ്റർ ഡെയ്സി മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു .
ബിനോയ് ശാമുവേൽ ,ഡാളസ്

ഡാളസ് /ഓതറ: താന്നിക്കൽ പരേതനായ ടി.ഡി. ജോണിന്റെ മകളും, കണ്ടത്തിൽ ബ്രദർ കെ.വി. മാത്യുവിന്റെ (മോനി) ഭാര്യയുമായ സിസ്റ്റർ ഡെയ്സി മാത്യു (64) നിത്യതയിൽ ചേർക്കപ്പെട്ടു .

ഫെബ്രുവരി 2-ന് രാവിലെ 8:30-നായിരുന്നു അന്ത്യം.

മാതാവ്: സാറാമ്മ ജോൺ, മക്കൾ: റിൻസി, റോബിൻ. സഹോദരങ്ങൾ: പാസ്റ്റർ വർഗീസ് ജോൺ, ന്യൂയോർക് (ബാബു താന്നിക്കൽ),രാജു താന്നിക്കൽ.

സംസ്കാര ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ