കായംകുളം പരിപ്രതറയിൽ രാജു ലേഖ് (67) നിത്യതയിൽ ചേർക്കപ്പെട്ടു
കായംകുളം: ഐപിസി എബെനെസർ സഭാംഗം പാസ്റ്റർ ബി.സജി (മിസ്പ്പ )യുടെ ജേഷ്ഠൻ പരിപ്രതറയിൽ രാജു ബേബി (67) നിര്യാതനായി.
സംസ്കാരം ജനു.8 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1ന് സഭാ സെമിത്തെരിയിൽ.

