സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു.

സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു.

Obituary

സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു.

കുവൈറ്റ് സിറ്റി: കോട്ടയം ഇലഞ്ഞി സ്വദേശി ശ്രീ സുനിൽ സോണി (48 വയസ്സ്) കുവൈറ്റിൽ മരണമടഞ്ഞു.

ഭാര്യ : ശ്രീമതി സിജി സുനിൽ (സ്റ്റാഫ് നേഴ്സ് സബാഹ് ക്യാൻസർ സെൻറർ) മക്കൾ : അഡ്രയൻ (ബാംഗ്ലൂർ) ഐഡൻ, ആരോൺ (ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ വിദ്യാർഥികൾ).

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.