സഹോദരൻ്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയിക്ക് അപ്രതീക്ഷിത വിടവാങ്ങൽ.

സഹോദരൻ്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയിക്ക് അപ്രതീക്ഷിത വിടവാങ്ങൽ.

Obituary

സഹോദരൻ്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയിക്ക് അപ്രതീക്ഷിത വിടവാങ്ങൽ.

സഹോദരന്റെ മരണ വാർത്തയറിഞ്ഞ് എത്തിയ പ്രവാസി മലയാളി പാതിവഴിയിൽ യാത്രയവസാനിപ്പിച്ചു.

സഹോദരൻ്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയിക്ക് അപ്രതീക്ഷിത വിടവാങ്ങൽ. ബർമിങ്ഹാമിൽ താമസിക്കുന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനി ടോമി പികെ ആണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്.

സഹോദരൻ്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയിക്ക് അപ്രതീക്ഷിത വിടവാങ്ങൽ.
സഹോദരൻ്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പോയ യുകെ മലയാളിയിക്ക് അപ്രതീക്ഷിത വിടവാങ്ങൽ.

സഹോദരൻ്റെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് പോകുന്ന യാത്ര മധ്യേ ബോംബേയിൽ വച്ചാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും ഉടൻ തന്നെ നാനവതിയിലെ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇപ്പോൾ ബോംബൈ നാനാവതി ആശുപത്രിയിലാണ് ഉള്ളത്.

കോട്ടയം പനച്ചിക്കാട് സ്വദേശി ടോമി എന്ന ടോമിച്ചൻ മഞ്ചസ്റ്ററിലായിരുന്നു ഏറെക്കാലമായി താമസിച്ചിരുന്നത്.

പിന്നീട് ബർമിങ്ഹാമിലേക്ക് താമസം മാറ്റിയെതെന്നാണ് വിവരം. ഭാര്യയും 2 മക്കളുമാണ് ഉള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.