പാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് നിര്യാതയായി

പാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് നിര്യാതയായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് നിര്യാതയായി വാർത്ത:പ്രസാദ് തീയാടിക്കൽ ബാംഗ്ലൂർ: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും, ഐ പി സി ഹെബ്രോൻ സഭയുടെ (ഒക്കലഹോമ)സീനിയർ പാസ്‌...

പാസ്റ്റർ ഷിബു തോമസിന്റെ (ഒക്കലഹോമ) മാതാവ് അന്നമ്മ തോമസ് നിര്യാതയായി
വാർത്ത:പ്രസാദ് തീയാടിക്കൽ

ബാംഗ്ലൂർ: പ്രശസ്ത കൺവൻഷൻ പ്രഭാഷകനും, ഐ പി സി ഹെബ്രോൻ സഭയുടെ (ഒക്കലഹോമ)സീനിയർ പാസ്‌റ്ററും , ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ മിഡ് വെസ്റ്റ് റീജിയൻ പ്രസിഡന്റുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും പാസ്റ്റർ ടി.സി. തോമസിന്റെ ഭാര്യയുമായ അന്നമ്മ തോമസ് (79) ബാംഗ്ലൂരിൽ വച്ച് നിര്യാതയായി.

മക്കൾ: ഷേർലി ഏണസ്റ്റ് (ബാം ഗ്ലൂർ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), ഷിജു തോമസ് (ബാംഗളൂർ).

മരുമക്കൾ: പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (സീനിയർ പാസ്റ്റർ, ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ് സെന്റർ ബാംഗ്ളൂർ), രേഷ്മ ഷിബു (ഒക്കലഹോമ), റെറ്റി ഷിജു (ബാംഗ്ളൂർ).

സംസ്കാരം പിന്നീട് ബാംഗ്ലൂരിൽ നടക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!