മൂന്ന് ദിന ഉപവാസ പ്രാർത്ഥന

മൂന്ന് ദിന ഉപവാസ പ്രാർത്ഥന

Convention

മൂന്ന് ദിന ഉപവാസ പ്രാർത്ഥന

മേത്താനം : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ, മേത്താനം എബനേസർ ചർച്ചിൽ വെച്ച് ഡിസംബർ 26,27,28 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു.

പാസ്റ്റർ. പി.റ്റി.നിക്‌സൺ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു..

വാർത്ത: സനു. കെ .ബേബി

മൂന്ന് ദിന ഉപവാസ  പ്രാർത്ഥന
മൂന്ന് ദിന ഉപവാസ പ്രാർത്ഥന

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.