പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍

Breaking News Obituary USA

പാസ്റ്റര്‍. ചാക്കോ ഇടിക്കുള ബോസ്റ്റണില്‍ നിത്യതയില്‍

ബോസ്റ്റണ്‍ : ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകനും പി വൈ പി എ സ്ഥാപക നേതാക്കളില്‍ ഒരാളുമായ പാസ്റ്റര്‍. ചാക്കോ ഇടിക്കുള (89)ബോസ്റ്റണില്‍ നിര്യാതനായി.

 

വാര്‍ധക്യകാല സ്വസ്ഥതകാളാല്‍ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്കാരം അമേരിക്കയില്‍ വെച്ച് പിന്നീട് നടക്കപ്പെടും.

 

ഐ പി സി യുടെ പ്രാരംഭ കാല പ്രവര്‍ത്തകരായ പാസ്റ്റര്‍. കെ.ഇ എബ്രഹാം, ടി ജി ഉമ്മന്‍ , സി.കെ ഡാനിയേല്‍,എന്നിവരോടൊപ്പം ഐ പി സി യുടെ പ്രവത്തനങ്ങളില്‍ സജീവ സാനിധ്യമായിരുന്നു പാസ്റ്റര്‍. ചാക്കോ ഇടിക്കുള.

 

മക്കള്‍: ഡോ.ശലോമി ജോര്‍ജ്ജ്, പാസ്റ്റര്‍. ബെഥേല്‍ ജോണ്‍സന്‍, പാസ്റ്റര്‍ ബി. ഐ. .ശാമുവേല്‍, ഡോ. തോമസ് ഇടിക്കുള, ഷൈനി അലക്സാണ്ടര്‍, റോയി ഇടിക്കുള, ഷീബ പ്രെസ് ലി പോള്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.