പുനലൂര്‍ ബഥേല്‍ ബൈബിള്‍ കോളേജ് വേദധ്യാപകനും ചൈല്‍ഡ് ഇവാജ്ഞലിസ്റ്റുമായ പാസ്റ്റര്‍.ഡി ജോയി ജിബിഎസ് സിന്‍ഡ്രം (ശരീരം ദുര്‍ബലമാകുന്ന) രോഗത്താല്‍ ഭാരപ്പെട്ട് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു.
ഒരാഴ്ചത്തെ ചികിത്സയ്ക്ക് 6 ലക്ഷം രൂപ ചിലവ് വരും. എപ്പോഴത്തെ സാഹചര്യത്തില്‍ അത് കണ്ടെത്താന്‍ ആ കുടുംബം വളരെ പ്രയാസത്തിലാണ്.
നിങ്ങളുടെ പ്രാത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; പാസ്റ്റര്‍.ഡി ജോയി പുനലൂര്‍
ഫോണ്‍:+919846467565

