അരിസോണ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ
ഫീനിക്സ്: അരിസോണയിലെ ഐ പി സി സഭയുടെ വാര്ഷിക കണ്വെൻഷൻ ആഗസ്റ്റ് 21 വെള്ളി യാഴ്ച വൈകിട്ട് 7 മണി മുതൽ 9 വരെയും ആഗസ്റ്റ് ശനിയാഴ്ചയ വൈകിട്ട് 7 മുതൽ 9 വരെയും കണ്വെൻഷൻ യോഗങ്ങൾ നടക്കുനടക്കും , ആഗസ്റ്റ് 23 നു ഞായറാഴ്ച രാവിലെ 11 മണിക്കുള്ള വിശുദ്ധ ആരാധനയോടെ കണ്വെൻഷൻ സമാപിക്കും.
ഫീനിക്സ് അന്തർ ദേശീയ വിമാനത്താവളത്തിന് അടുത്തുള്ള (2733 E Broadway Rd, Phoenix, AZ 85040) ബഥേൽ ക്രിസ്ത്യൻ അസ്സംബ്ലി ( ഐ പി സി ) ചർച്ചിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത് . അനുഗ്രഹീത കണ്വെൻഷൻ പ്രസംഗകനും 2015 നോർത്ത് അമേരിക്കൻ പെന്റെകസ്ടൽ കോണ്ഫറൻസിലെ പ്രധാന പ്രഭാഷകനും ആയിരുന്ന പസ്റൊർ ബിനു തോമസ് ( തിരുവനതപുരം താബോർ ഐ പി സി) വചനഘോഷണം നടത്തും.
ഈ കണ്വെൻഷനിൽ വന്നു പങ്കുചേര്ന്നു അനുഗ്രഹീതരാകുവാന് ഏവരെയും ഹൃദയപൂര്വ്വം സ്വാഗതം ചെയ്യുന്നതായി പസ്റെർ പാസ്ടർ ജോണ്സൻ ജോർജ് അറിയിച്ചു.
കൂടുതല് വിവരങ്ങള്ക്ക്: PASTOR . ജോണ്സൻ ജോർജ് (480) 999 – 0147

