അപ്രിക്കോട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

അപ്രിക്കോട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

Health

അപ്രിക്കോട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

വിവിധ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒരു ഫലമാണ് ആപ്രിക്കോട്ട്. എല്ലുകളുടെ ബലക്കുറവ്, കാല്‍സ്യക്കുറവുമൂലം എല്ലുകളില്‍ തേയ്മാനം പോലെയുള്ള പ്രശ്നങ്ങള്‍ സാധാരണയായി ഉണ്ടാകാറുണ്ട്.

ആപ്രിക്കോട്ടില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് എല്ലുകളുടെ ആരോഗ്യത്തിനു നല്ലൊരു ഔഷധ ഫ്രൂട്ടാണ്. മാത്രമല്ല ഇതില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.

അതുപോലെ ആപ്രിക്കോട്ടില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കാഴ്ചയ്ക്ക് പ്രശ്നമുള്ളവര്‍ക്ക് ഈ ഫലം കഴിക്കാവുന്നതാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.