രോഗപ്രതിരോധശേഷി, പ്രോട്ടീന്‍ സമ്പന്നം, കറുത്ത കടലയുടെ ഗുണങ്ങള്‍

രോഗപ്രതിരോധശേഷി, പ്രോട്ടീന്‍ സമ്പന്നം, കറുത്ത കടലയുടെ ഗുണങ്ങള്‍

Health Uncategorized

രോഗപ്രതിരോധശേഷി, പ്രോട്ടീന്‍ സമ്പന്നം, കറുത്ത കടലയുടെ ഗുണങ്ങള്‍

കറുത്ത കടലയ്ക്ക് ഇന്ന് മലവയാളിയുടെ പ്രഭാത ഭക്ഷണത്തില്‍ മുന്തിയ സ്ഥാനമുണ്ട്. കറുത്ത കടലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞു തന്നെയാണ് പലരും ഇത് കഴിക്കുന്നതും.

ഇരുമ്പ്, ഫോളേറ്റ്, ഫോസ്ഫറസ്, കോപ്പര്‍ ‍, മാംഗനീസ് എന്നിവയാണ് കടലയിലുള്ള ആരോഗ്യ ഘടകങ്ങള്‍ ‍. ഇരുമ്പിന്റെ ശ്രോതസ്സായതിനാല്‍ വിളര്‍ച്ച പരിഹരിക്കും. വിറ്റാമിന്‍ സി ധാരാളമുള്ളതിനാല്‍ രോഗപ്രതിരോധം സാദ്ധ്യമാകും.

പ്രോട്ടീന്‍ സമ്പന്നമാണ്. സസ്യാഹാരികള്‍ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോട്ടീനിന്റെ അപര്യാപ്തത ഉണ്ടാവുകയില്ല.

നാരുകളാല്‍ സമ്പന്നമായതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഉത്തമമാണ്.

അതുപോലെ ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാനും ഫ്രീ റാഡിക്കലുകള്‍ക്കെതിരെ പൊരുതി ശരീരത്തെ രോഗങ്ങളില്‍നിന്ന് സംരക്ഷിക്കാനും കറുത്ത കടലയ്ക്ക് കഴിവുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.