ബോക്കോഹറാം ഭീകരില്‍നിന്നും 234 പേരേക്കൂടി മോചിപ്പിച്ചു

Breaking News Middle East Top News

ബോക്കോഹറാം ഭീകരില്‍നിന്നും 234 പേരേക്കൂടി മോചിപ്പിച്ചു
ലാഗോസ്: നൈജീരിയായില്‍ ബോക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ 234 പേരേക്കൂടി സൈന്യം മോചിപ്പിച്ചു.

 

നേരത്തെ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ സ്ത്രീകളേയും കുട്ടികളേയുമാണ് മോചിപ്പിച്ചത്. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. സൈന്യം ഇതുവരെ 677 വനിതകളെയാണ് മോചിപ്പിച്ചത്. എന്നാല്‍ എത്രപേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നതിന് കൃത്യമായി കണക്കുകളില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.