എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍

എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍

Breaking News Health India

എല്ലാ കോവിഡ് വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചതായി ഇന്ത്യന്‍ ഗവേഷകര്‍

ന്യൂഡെല്‍ഹി: കോവിഡിന്റെ എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന വാക്സിന്‍ വികസിപ്പിച്ചെടുത്തതായി ഇന്ത്യന്‍ ഗവേഷകര്‍ ‍.

പശ്ചിമ ബംഗാളിലെ അഡന്‍സോളിലുള്ള കാഡി നഡ്റൂള്‍ സര്‍വ്വകലാശാലയിലും ഭുനേശ്വറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷനിലെ ശാസ്ത്രജ്ഞരും സംയുക്തമായാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

കോവിഡിന്റെ ആറ് വകഭേദങ്ങളെയും പ്രതിരോധിക്കുന്നതിന് അടിസ്കോവ് വാക് എന്ന പേരിലുള്ള വാക്സിനു ശേഷിയുണ്ട്. ലോകത്തെ മറ്റൊരു വാക്സിനും ഇത്തരമൊരു ശേഷിയില്ല.

പരിശോധന വിലയിരുത്തിയശേഷം ഉത്പാദന ഘട്ടത്തിലേക്ക് കടക്കാനാണ് ശ്രമമെന്ന് കാഡി നഡ്റൂള്‍ സര്‍വ്വകലാശാലയിലെ അഭിജ്ഞാന്‍ ചൌധരി.

സുപ്രഭാത് മുഖര്‍ജി, എഐഎസ്ഇ ആറിലെ പര്‍ത്ഥസാരിഥി, സെന്‍ഗുപ്ത, സരോജ് കുമാര്‍ പാണ്ഡ, മലയ്കുമാര്‍ റാണ എന്നീ ഗവേഷകര്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.