കോവിഡ് അമേരിക്കയുടെ വളര്‍ച്ചയ്ക്ക് ഇടിവുണ്ടാക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

കോവിഡ് അമേരിക്കയുടെ വളര്‍ച്ചയ്ക്ക് ഇടിവുണ്ടാക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

Breaking News Europe

കോവിഡ് അമേരിക്കയുടെ വളര്‍ച്ചയ്ക്ക് ഇടിവുണ്ടാക്കുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ്

ലണ്ടന്‍ ‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവു സംഭവിക്കുമെന്നു അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ മുന്നറിയിപ്പ്.

2021-ലെ അമേരിക്കയുടെ വളര്‍ച്ചയുടെ തോത് ആറു ശതമാനമായും അടുത്ത വര്‍ഷമിത് 5.2 ശതമാനമായും കുറയുമെന്നാണ് പ്രവചനം.

ഒരു ജി-7 രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയായിരിക്കുമിതെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

ചൈന, ജപ്പാന്‍ ‍, ജര്‍മ്മിനി എന്നിവയുടെ 2021-ലെ വളര്‍ച്ചാ പ്രവചനങ്ങളിലും വലിയ കുറവുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.