Pator K ശാമൂവൽ- ന്റെ സഹധർമണി Sis. സാലി ശാമൂവൽ ഇൻപങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു
IPC TVM North സെന്റർ മിനിസ്റ്റർ K ശാമൂവൽ- ന്റെ സഹധർമണി Sis. സാലി ശാമൂവൽ (67) കഴിഞ്ഞദിവസം 25 / 06 / 2021 വൈകുന്നേരം. വിശുദ്ധ ശവസംസ്കാര ശുശ്രൂഷ 26/06/2021 ഉച്ചകഴിഞ്ഞ് മലമുകൾ സെമിത്തേരിയിൽ.
മക്കൾ : എബ്രഹാം സാമൂവൽ, ബ്ലെസ്സൻ സാമൂവൽ, ഫെബി ഷിബു. മരുമക്കൾ : ജിൻസി, ഡാന, ഷിബു. എബനേസർ ഹോം, തോപ്പിൽ നഗർ, മണ്ണന്തല, തിരുവനന്തപുരം
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***


Comments are closed.