യുവാക്കള്‍ക്ക് വീണ്ടും കോവിഡ് വരാമെന്ന് ഗവേഷകര്‍
ന്യുയോര്‍ക്ക്: കോവിഡ് വന്നു സുഖപ്പെട്ട യുവാക്കള്‍ക്ക് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ .
പ്രതിരോധശേഷി കൂട്ടാനും രോഗം വീണ്ടും പിടിപെടാതിരിക്കാനും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കുന്നതിനും വാക്സിന്‍ എടുക്കുക എന്നത് മാത്രമാണ് ഏക പോംവഴിയെന്നും ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യുയോര്‍ക്കിലെ ഐകാന്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കന്‍ സേനയിലെ 18-20 വയസ്സ് പ്രായമുള്ള മൂവായിരത്തിനു മുകളില്‍ മറീന്‍ കോര്‍ പട്ടളക്കാരെയാണ് പഠനത്തിനു വിധേയരാക്കിയത്.
*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ് വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് https://wa.me/message/MW5BBTC6YW7WJ1 ***

