മരിച്ച അമ്മയുടെ ജഡം കൊണ്ടു പോയത് ബൈക്കിലിരുത്തി

മരിച്ച അമ്മയുടെ ജഡം കൊണ്ടു പോയത് ബൈക്കിലിരുത്തി

Breaking News India

ആംബുലന്‍സ് കിട്ടിയില്ല; കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ ജഡം കൊണ്ടു പോയത് ബൈക്കിലിരുത്തി
ശ്രീകാകുളം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ആംബുലന്‍സ് കിട്ടാത്തതിനെത്തുടര്‍ന്ന് മകനും മരുമകനും ചേര്‍ന്ന് മൃതദേഹം സംസ്ക്കരിക്കാന്‍ ശ്മശാനത്തിലേക്കു കൊണ്ടുപോയത് ബൈക്കില്‍ ഇരുത്തി.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു ദാരുണമായ ഈ സംഭവം. അന്‍പതുകാരിയായ വീട്ടമ്മ കോവിഡ് ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാല്‍ വൈകാതെ മരണപ്പെട്ടു. ശ്രീകാകുളത്തെ മണ്ഡസ മണ്ഡല്‍ ഗ്രാമവാസിയായ വീട്ടമ്മയുടെ ജഡമാണ് സംസ്ക്കരിക്കാനായി കൊണ്ടുപോയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.