ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍

ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍

Health

ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതിനാല്‍ ‍; യു.ജി.സി.
ന്യൂഡല്‍ഹി: പശു ശാസ്ത്ര പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയല്‍ തയ്യാറാക്കി യു.ജി.സി. രാഷ്ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഈ മാസം ഒടുവില്‍ പരീക്ഷകള്‍ നടത്തണമെന്നും വൈസ് ചാന്‍സലന്മാരോട് യു.ജി.സി. നിര്‍ദ്ദേശിച്ചു.

ഇന്ത്യയിലെയും റഷ്യയിലെയും ആണവ നിലയങ്ങള്‍ റേഡിയേഷനില്‍നിന്നും രക്ഷനേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നത്.

ഭൂകമ്പം ഉണ്ടാകുന്നത് പശുക്കളെ കൊല്ലുന്നതുകൊണ്ടാണെന്നും പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലില്‍ പറയുന്നു.

എല്ലാ സര്‍വ്വകലാശാലകളിലും കോളേജുകലിലും പരീക്ഷ നടത്തണമെന്നും വിദ്യാര്‍ത്ഥികളെ അതില്‍ പങ്കെടുപ്പിക്കണമെന്നും യു.ജി.സി. നിര്‍ദ്ദേശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.