ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ

ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ

Breaking News India Kerala

ലൈഫ് ലൈറ്റ് മിനിസ്ട്രി ഒരുക്കുന്ന ഫാമിലി സെമിനാർ

ബാംഗളൂർ: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2020 സെപ്റ്റംബർ മാസം അഞ്ചാം തിയതി ശനിയാഴ്ച മുതൽ ‘ദൈവീക കുടുംബം’ (ദൈവത്തിന്റെ ഹൃദയാനുസൃതമായ ഒരു കുടുംബം) എന്ന പേരിൽ ഏഴു ആഴ്ചകളായി എല്ലാ ശനിയാഴ്ചയും ഇന്ത്യൻ സമയം രാത്രി 8:30 മുതൽ 10:30 വരെ സൂം പ്ലാറ്റ്ഫോമിൽക്കൂടി (ZOOM ID:77448594090) ഫാമിലി സെമിനാർ നടത്തുന്നു.

പ്രശസ്ത കൗൺസിലേഴ്സ് ആയ ഡോ. ചാക്കോ മത്തായിയും സിസ്റ്റർ മോളി ചാക്കോയും ക്ലാസ്സുകൾ നയിക്കും.

കൂടുതൽ വിവരങ്ങൾ 8882401660, 9544010663 എന്ന നമ്പറുകളിൽ ലഭ്യമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Comments are closed.