95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍
95 ശതമാനം സ്വത്തും ദാനം ചെയ്യാനൊരുങ്ങി ലോകത്തിലെ രണ്ടാമത്തെ സമ്പന്നന്‍ ലോകത്തിലേറ്റവും കൂടുതല്‍ സമ്പത്തുള്ള രണ്ടാമത്തെ വ്യക്തിയും ഓറക്കിളിന്റെ സ്ഥാപകനുമായ ലാറി എലിസണ്‍ തന്റെ സ്വത്തിന്റെ 95 ശതമാനവും ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബ്ളുംബര്‍ഗ് ബില്യണയര്‍ റിപ്പോര്‍ട്ട് പ്രകാരം 2025-ല്‍ 373 ബില്യണ്‍ ഡോളറാണ് എലിസന്റെ ആസ്തി. എഐയിലുണ്ടായ കുതിച്ചുചാട്ടം ഓറക്കിളിന്റെ സ്റ്റോക്കിന്റെ വലിയ സാമ്പത്തിക കുതിച്ചുചാട്ടം സൃഷ്ടിച്ചിരുന്നു. 2010-ലാണ് എലിസണ്‍ തന്റെ സ്വത്ത് ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ അതിനെക്കുറിച്ച് പിന്നീടാരും ശ്രദ്ധിച്ചിരുന്നില്ല. ടെസ്ളയിലെ നിക്ഷേപത്തിനു […]
Continue Reading