സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു

സഭാ ആരാധനയ്ക്കിടയില്‍ തീവ്രവാദി ആക്രമണം: 31 പേര്‍ മരിച്ചു ടറാബ: നൈജീരിയായിലെ ടറാബ സംസ്ഥാനത്ത് ഞായറാഴ്ച രണ്ടു സഭകളില്‍ ആരാധന നടക്കുമ്പോള്‍ ഇസ്ളാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പാസ്റ്റര്‍മാര്‍ അടക്കം 31 വിശ്വാസികള്‍ കൊല്ലപ്പെട്ടു.   ഒക്ടോബര്‍ 19-ന് രാവിലെ ടറാബയിലെ ഗിണ്ടിന്‍വായ, സോണ്ടി ഗ്രാമങ്ങളിലെ രണ്ട് ക്രിസ്ത്യന്‍ റിഫോമ്ഡ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ ആരാധനാ സമയത്തായിരുന്നു ആയുധധാരികളായ ഭീകരരെത്തി വെടിവെയ്പു നടത്തിയത്. രണ്ടു സഭകളിലെയും പാസ്റ്റര്‍മാര്‍ ഉള്‍പ്പെടെ 31 വിശ്വാസികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് […]

Continue Reading

അഗ്നി പര്‍വ്വതങ്ങള്‍ ജപ്പാനെ നാമാവശേഷമാക്കുമെന്ന് ഗവേഷകര്‍

അഗ്നി പര്‍വ്വതങ്ങള്‍ ജപ്പാനെ നാമാവശേഷമാക്കുമെന്ന് ഗവേഷകര്‍ ടോക്യോ: അഗ്നി പര്‍വ്വത സ്ഫോടനത്തില്‍ ജപ്പാന്‍ ഇല്ലാതാകുമെന്ന് പഠന റിപ്പോര്‍ട്ട്. അടുത്ത നൂറ്റാണ്ടില്‍ത്തന്നെ ഇത് സംഭവിക്കുമെന്നാണ് ഗവേഷകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഫോടനത്തില്‍ രാജ്യത്തെ മുഴുവന്‍ ജനതയും തൂത്തു നീക്കപ്പെടുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 127 മില്യണ്‍ ജനങ്ങളാണ് ജപ്പാനിലുള്ളത്. കോബ് സര്‍വ്വകലാശാലയിലെ ഭൌമ ശാസ്ത്ര വിഭാഗം പ്രൊഫ. യോഷിയുകി ടാറ്റ്സുമിയും അസോസിയേറ്റ് പ്രൊഫ. കെയ്കോ സുസുക്കിയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ കോബെയില്‍ അടുത്ത 30 വര്‍ഷത്തിനിടെ വന്‍ഭൂകമ്പത്തിനുള്ള […]

Continue Reading

ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു

ലോകത്ത് ഓരോ 5 മിനിറ്റിലും ഒരു കുട്ടി മരിക്കുന്നു ലണ്ടന്‍ ‍: ലോകത്ത് ഓരോ 5 മിനിറ്റിലും കലാപങ്ങള്‍ മൂലം ഓരോ കുട്ടിവീതം മരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സി യൂണിസെഫ്. പ്രതിദിനം ഉണ്ടാകുന്ന 345 കലാപ മരണങ്ങളില്‍ 75 ശതമാനവും സമാധാനം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലാണ് കുട്ടികള്‍ മരിക്കുന്നതെന്ന് യുണിസെഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും പ്രതിദിനമെന്നോണം കുട്ടികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് യൂണിസെഫ് ശിശു സംരക്ഷണവിഭാഗം മേധാവി സൂസണ്‍ ബിസ്സെല്‍ പറഞ്ഞു.

Continue Reading

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി യുവത്വത്തിന്റെ പ്രഭവകേന്ദ്രമായ ജീനുകളെ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്‌ത്രസംഘമാണു സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌. ഹൃദ്രോഗം മുതല്‍ അള്‍ഷിമേഴ്‌സ് വരെയുള്ള രോഗങ്ങള്‍ക്കു തടയിടാന്‍ പുതിയ കണ്ടെത്തല്‍ വഴി തെളിക്കുമെന്നാണു പ്രതീക്ഷ. ഇന്‍സുലിന്‍ അടങ്ങിയ ചില തരം ജീനുകള്‍ പുഴുക്കളുടേയും ഈച്ചകളുടേയും എലികളുടേയും ആയുസ്‌ വര്‍ധിപ്പിക്കുന്നതായി കണ്ടെത്താനായി. ഇത്തരം ജീനുകളിലെ ജനിതകവ്യതിയാനങ്ങളാണു മനുഷ്യന്റെ ആയുസ്‌ നിശ്‌ചയിക്കുന്നതെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.

Continue Reading

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും ബഗ്ദാദ്: ഇറാക്കിലും സിറിയയിലും ഐ.എസ്.ഐ.എസ്. തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഭയന്ന് നാടും വീടും വിട്ട് ടെന്റുകളില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിനു ക്രൈസ്തവര്‍ വരുന്ന മഞ്ഞു കാലത്തെ എങ്ങനെ അതിജീവിക്കും എന്നോര്‍ത്ത് ഭാരപ്പെടുകയാണ്. വിവിധ അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയ ക്രൈസ്തവരില്‍ നല്ലൊരു വിഭാഗത്തിനും ഇപ്പോള്‍ ആശ്രയം, ഭരണ കര്‍ത്താക്കളുടെ കാരുണ്യത്താല്‍ ലഭിച്ച കൂടാരങ്ങളാണ്. പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിനുപോലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന കൂടാര ജീവിതത്തില്‍ മഞ്ഞുകാലം ആരംഭിച്ചപ്പോള്‍ത്തന്നെ ‍, തങ്ങള്‍ കൊടും […]

Continue Reading

കര്‍ണ്ണാടകയില്‍ ഹൌസ് ചര്‍ച്ച് ആരാധനയ്ക്കു ഭീഷണി

കര്‍ണ്ണാടകയില്‍ ഹൌസ് ചര്‍ച്ച് ആരാധനയ്ക്കു ഭീഷണി അങ്കോള: കര്‍ണ്ണാടകയിലെ അങ്കോളയില്‍ വീട്ടില്‍വച്ച് നടത്തപ്പെടുന്ന സഭാ ആരാധനയ്ക്കു പോലീസിന്റെ വക ഭീഷണി. അങ്കോളയിലെ പാസ്റ്റര്‍ രവി ശുശ്രൂഷിക്കുന്ന ജീവനജ്യോതി പ്രാര്‍ത്ഥനാ മന്ദിരത്തിു നേരെയാണ് ഭീഷണി ഉയരുന്നത്.   പാസ്റ്റര്‍ രവിയുടെ ഭാര്യാ പിതാവ് സദാനന്ദ നായിക് രക്ഷിക്കപ്പെട്ടതിനുശേഷം ആരംഭിച്ച സഭയാണിത്. 2013 ജൂണില്‍ ഇദ്ദഹം മരിച്ചശേഷം മരുമകന്‍ പാസ്റ്റര്‍ രവി ശുശ്രൂഷ ഏറ്റെടുക്കുകയായിരുന്നു. ഈ സഭയില്‍ 40 വിശ്വാസികളുണ്ട്. അങ്കോള പോലീസ് സ്റ്റേഷനിലെ പോലീസുകാരെത്തി രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന്റെ […]

Continue Reading

വിശപ്പു മാറ്റാന്‍ 6 വയസ്സുകാരന്‍ പട്ടിയുടെ പാലു കുടിക്കുന്നു

വിശപ്പു മാറ്റാന്‍ 6 വയസ്സുകാരന്‍ പട്ടിയുടെ പാലു കുടിക്കുന്നു ഝാര്‍ഖണ്ഡ് സ്വദേശിയായ 6 വയസ്സുകാരന്‍ ഛോട്ടുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത് തെരുവുനായയാണ്. പിതാവു മരിച്ച കുടുംബത്തിലെ അംഗമായ ഈ കൊച്ചു കുട്ടി തന്റെ കുടുംബത്തിലെ ദാരിദ്യ്രം നിമിത്തം വിശപ്പടക്കുന്നത് പട്ടിയുടെ പാല്‍ കുടിച്ചാണെന്നുള്ള കഥ വിദേശ മാധ്യമങ്ങള്‍പോലും വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഛോട്ടുവിന്റെ പിതാവ് മൂന്നു വര്‍ഷം മുമ്പ് മരിച്ചു. അമ്മ ശനിപരിദേവിയും, 60 കാരിയായ അമ്മൂമ്മയും, 14-ഉം, 3 വയസ്സുള്ള സഹോദരന്മാരുമാണ് ഛോട്ടുവിന്റെ കുടുംബം. മൂത്ത സഹോദരന്‍ […]

Continue Reading

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച് വേദപുസ്തക മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നാല്‍ അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകുമെന്ന് പാസ്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കന്‍ സ്ട്രാറ്റജിക്ക് ലീഡര്‍ഷിപ്പ് പ്രെയര്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള ആഫ്രിക്കന്‍ ക്രൈസ്തവ നേതാക്കള്‍ ഒത്തുകൂടി പ്രാര്‍ത്ഥനയും ആരാധനയും […]

Continue Reading

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി

കര്‍ണ്ണാടകയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണം സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രി സഭ തള്ളി ബംഗളുരു: 2008-ല്‍ കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും, ആരാധനാലയങ്ങള്‍ നശിപ്പിച്ച സംഭവങ്ങളേക്കുറിച്ചും അന്വേഷണം നടത്തിയ ജസ്റ്റിസ് ബി.കെ. സോമശേഖര കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ തള്ളി. ചില ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമങ്ങളില്‍ നിരവധി സഭാശുശ്രൂഷകന്മാര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേല്‍ക്കുകയും നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയുമുണ്ടായി. അന്ന് ബി.ജെ.പി. ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. ഇപ്പോള്‍ സോമശേഖര കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ […]

Continue Reading

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു

മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി അക്രമികളുടെ തടവറകളില്‍ പിഢനങ്ങള്‍ നേരിട്ടവരുമുണ്ട്. ചില മുസ്ളീങ്ങളായ സ്ഥിരം കുറ്റവാളികളാണ് ഇത്തരം ക്രൂരതയ്ക്കു പിന്നില്‍ ‍. രണ്ടു മാസം മുമ്പ് സീനായില്‍ നിന്നു വാഡിറമിസിസ് എന്ന ഡോക്ടറെ തട്ടിക്കൊണ്ടു പോയിരുന്നു. വന്‍ തുക വാങ്ങിയശേഷം […]

Continue Reading