ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവർസീയർ റവ. ജോർജ് വർഗ്ഗീസിൻ്റെ മാതാവ് നിത്യതയിൽ ചേർക്കപ്പെട്ടു
ചെങ്ങന്നൂർ ഇടയാറൻമുള വടക്കേത്ത് ഹൗസിൽ പരേതനായ എം. ജോർജിൻ്റെ ഭാര്യ ഏലിയാമ്മ ജോർജ് (98) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാരം ഏപ്രിൽ 1 ബുധനാഴ്ച 7 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാലക്കാര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

