ഭാരതത്തിലെ ന്യൂനപക്ഷ-ക്രൈസ്തവ അവകാശങ്ങളും ദേശീയ സംഭവങ്ങളും (353 വാർത്തകൾ)
യു.പിയില്‍ റിട്ട. ഉദ്യോഗസ്ഥനായ 70 കാരനെ വീട്ടു ജോലിക്കാര്‍ പട്ടിണിക്കിട്ടു കൊന്നതായി പരാതി ഉത്തരപ്രദേശിലെ മഹോബ ജില്ലയില്‍ റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനെ...
പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ പ്രാർത്ഥന അപേക്ഷിക്കുന്നു ബാംഗ്ലൂർ: ഇലക്ട്രോണിക് സിറ്റി ഫേസ് വൺ- ഹെബ്രോൺ...
സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കേന്ദ്ര...
ന്യൂനപക്ഷം നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് ഗോവ ആര്‍ച്ച് ബിഷപ് പനജി: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തരം ആക്രമിക്കപ്പെടുന്നത് അധികൃതരുടെ പരോക്ഷമാ...
രാജ്യത്ത് മതപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി എഎസ്ഐഎ റിപ്പോര്‍ട്ട് ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ മതപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി അഡ്വാന്‍സ്ഡ് ...
ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയത്തിനു നാശനഷ്ടം വരുത്തി ന്യൂഡെല്‍ഹി: ഗുരുഗ്രാമിലെ ബാദ്ഷാപൂരില്‍ നിര്‍മ്മാണത്തിലിക്കുന്ന ആരാധനാലയത്തിനു നേരെ ഹിന്ദു സംഘടന...
ആന്ധ്രാപ്രദേശിൽ സുവിശേഷ വിരോധികളുടെ സംഘം ഗോസ്പൽ റ്റീമിന്റെ പുതിയ ബസ് അടിച്ച് തകർത്തു. ദൈവജനം ആന്ധ്രാ പ്രദേശിലെ ദൈവസഭകളെ ഓർത്ത് ശക്തമായി...
ഒഡീഷയിൽ സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്തു. ദൈവമക്കൾ ഒഡീഷയിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക. നിലാപരി : ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ...