ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു.

ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഒഡീഷയിൽ സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്തു. ദൈവമക്കൾ ഒഡീഷയിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക. നിലാപരി : ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ നിലാപരി ഗ്രാമത്തിലെ ക്രൈസ്തവ ...

ഒഡീഷയിൽ സുവിശേഷ വിരോധികൾ ക്രൈസ്തവ ആരാധനാലയം തകർത്തു.

ദൈവമക്കൾ ഒഡീഷയിലെ ദൈവസഭകളെ ഓർത്ത് പ്രാർത്ഥിക്കുക.

നിലാപരി : ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിലെ നിലാപരി ഗ്രാമത്തിലെ ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു.

പോലീസ് സംഭവ സ്ഥലത്ത് എത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എല്ലാ പ്രിയ ദൈവമക്കളും ഒഡീഷയിലെ ദൈവസഭകളെയും, ദൈവദാസന്മാരെയും, ദൈവജനത്തേയും, ഇവിടെയുള്ള സുവിശേഷ പ്രവർത്തനങ്ങളെ ഓർത്തും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

(വീഡിയോ കടപ്പാട് )
[caption id="attachment_25110" align="alignnone" width="187"]ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു. ക്രൈസ്തവ ആരാധനാലയ കെട്ടിടം ഒരു കൂട്ടം സുവിശേഷ വിരോധികൾ 2026 ജനുവരി 4 ഞാറാഴ്ച്ച പകൽ തകർത്തു.[/caption]

മുഴുവൻ വീഡിയോ കാണുവാൻ നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പിൻറെ ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/17kqpdu5aD/

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!