ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയത്തിനു നാശനഷ്ടം വരുത്തി

ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയത്തിനു നാശനഷ്ടം വരുത്തി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയത്തിനു നാശനഷ്ടം വരുത്തി ന്യൂഡെല്‍ഹി: ഗുരുഗ്രാമിലെ ബാദ്ഷാപൂരില്‍ നിര്‍മ്മാണത്തിലിക്കുന്ന ആരാധനാലയത്തിനു നേരെ ഹിന്ദു സംഘടന...

ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലുള്ള ക്രിസ്ത്യന്‍ ആരാധനാലയത്തിനു നാശനഷ്ടം വരുത്തി

ന്യൂഡെല്‍ഹി: ഗുരുഗ്രാമിലെ ബാദ്ഷാപൂരില്‍ നിര്‍മ്മാണത്തിലിക്കുന്ന ആരാധനാലയത്തിനു നേരെ ഹിന്ദു സംഘടനകളില്‍പ്പെട്ടവര്‍ അതിക്രമിച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തി.

ഡല്‍ഹി ബൈബിള്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ ആരാധനാലയമാണ് മതപരിവര്‍ത്തനത്തിനു ലക്ഷ്യമിട്ടുള്ളതാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്, ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

സെക്ടര്‍ 56 എം തിക്ക്ലി ഗ്രാമത്തിലാണ് ബന്ധപ്പെട്ട അധികൃതരില്‍നിന്നും രേഖാമൂലം അനുമതി വാങ്ങി പള്ളി പണി ആരംഭിച്ചത്.

പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന നാലംഗസംഘം ടിവി ക്യാമറകളും പരിസരത്തുള്ള ബള്‍ബുകളും അടിച്ചു തകര്‍ത്തശേഷമാണ് നാശനഷ്ടം വരുത്തിയത്.

നേരത്തെ വിച്ച്പി മഹാപണ്ഡിയത് പ്രതിഷേധം ഉയര്‍ത്തിയതോടെ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!