ഓസ്ട്രേലിയായില്‍ ജോലി ചെയ്യുന്ന സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്ത് യുവതി,
ബി.എസ്.സി. നേഴ്സ്, 29/155, ഒക്ടോബര്‍ ആദ്യ ആഴ്ച നാട്ടില്‍ വരുവാന്‍ ആഗ്രഹിക്കുന്നു.
അനുയോജ്യരായ പെന്തക്കോസ്ത് യുവാക്കളുടെ മാതാപിതാക്കളില്‍നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
94963 26508, 80869 27479.

