പരസ്യ ഡിസ്പ്ളേ ബോര്‍ഡ് പ്രകാശനം ചെയ്തു
തൃശൂര്‍ : തൃശൂര്‍ പറവട്ടാനി കോര്‍പ്പറേഷന്‍ ഗ്രൌണ്ടില്‍ ഡിസംബര്‍ 2-6 വരെ നടക്കുന്ന ഐ.പി.സി. സ്റ്റേറ്റ് കണ്‍വന്‍ഷന്റെ പരസ്യ ഡിസ്പ്ളേ ബോര്‍ഡ് പ്രകാശനം ചെയ്തു.
തൃശൂര്‍ നെല്ലിക്കുന്ന് ഇമ്മാനുവേല്‍ ഹാളില്‍ ജനറല്‍ പ്രസിഡന്റ് ജേക്കബ് ജോണ്‍ തൃശൂര്‍ ഈസ്റ്റ് സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ടി.പി. പൌലോസിനു നല്‍കിയായിരുന്നു
പ്രകാശനം. സ്റ്റേറ്റ് ജോ. സെക്രട്ടറി ഷിബു നെടുവേലില്‍ , ജോസ് മിസ്പ, പബ്ളിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ സി.എല്‍ . സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

