ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ‍: നരേന്ദ്രമോഡി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ ‍-അമേരിക്കന്‍ ക്രൈസ്തവര്‍

Breaking News Global India

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ‍: നരേന്ദ്രമോഡി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ ‍-അമേരിക്കന്‍ ക്രൈസ്തവര്‍
വാഷിംഗ്ടണ്‍ ‍: ഇന്‍ഡ്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന സംഘടിത അക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ അമേരിക്കന്‍ ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടു.

 

ഇന്‍ഡ്യയില്‍ ക്രൈസ്തവ വിശ്വാസികളും അവരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നതില്‍ ആശങ്കയുണ്ട്. അക്രമികള്‍ക്കെതിരെ പ്രധാനമന്ത്രി ശക്തമായി നടപടികള്‍ കൈക്കൊള്ളണമെന്ന് ദി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ‍-അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (എഫ്.ഐ.എ.സി.ഒ.എന്‍ ‍.എ.) ആവശ്യപ്പെട്ടു.

 

ഇന്‍ഡ്യയിലെ ക്രൈസ്തവര്‍ വളരെ ഭയത്തോടെയാണ് കഴിയുന്നത്. ന്യൂനപക്ഷമായ ക്രൈസ്തവര്‍ വന്‍ തോതില്‍ ആക്രമിക്കപ്പെടുകയാണ്.

4 thoughts on “ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ‍: നരേന്ദ്രമോഡി ഇടപെടണമെന്ന് ഇന്‍ഡ്യന്‍ ‍-അമേരിക്കന്‍ ക്രൈസ്തവര്‍

  1. I will right away clutch your rss as I can not in finding your e-mail subscription hyperlink or newsletter
    service. Do you’ve any? Please permit me recognise in order that I
    may subscribe. Thanks.

Leave a Reply

Your email address will not be published.