ചൈനീസ് ക്രിസ്ത്യന്‍ പുസ്തകശാല നടത്തിപ്പുകാര് ജയില്‍ മോചനം

Breaking News Global

ചൈനീസ് ക്രിസ്ത്യന്‍ പുസ്തകശാല നടത്തിപ്പുകാര് ജയില്‍ മോചനം
ഷാന്‍സി: ചൈനയിലെ ക്രിസ്ത്യന്‍ പുസ്തകശാല നടത്തിപ്പുകാരന് രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചനം ലഭിച്ചു.

ഷാന്‍സി പ്രവിശ്യയിലെ ലി ഷിവാന്‍സിയിക്കാണ് കഴിഞ്ഞ ആഴ്ച മോചനം ലഭിച്ചത്. 2012 വംബര്‍ 18ന് ലീയെ രണ്ടു വര്‍ഷം ജയില്‍ വാസത്തിനു വിധിച്ചിരുന്നു.

ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ വിറ്റതിനാണ് ഇത്. 2012 മാര്‍ച്ചിലാണ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് 964 യു.എസ്. ഡോളര്‍ പിഴയും രണ്ടു വര്‍ഷം തടവുശിക്ഷയ്ക്കും വിധിച്ചിരുന്നു.

7 thoughts on “ചൈനീസ് ക്രിസ്ത്യന്‍ പുസ്തകശാല നടത്തിപ്പുകാര് ജയില്‍ മോചനം

  1. NARUKO 牛爾親研 【白玉蘭鑽采超緊緻系列EX】白玉蘭鑽采超緊緻眼周晚安凍膜EX Taiwan Magnolia Brightening and Firming Night Eye Jelly EX的商品介紹 NARUKO 牛爾親研,白玉蘭鑽采超緊緻系列EX,白玉蘭鑽采超緊緻眼周晚安凍膜EX Taiwan Magnolia Brightening and Firming Night Eye Jelly EX

  2. 青春雖然一去不返,但如果有機會,你又會唔會重新捉緊青春嘅尾巴?CLEVIEL 高濃度透明質酸 就為你打開人生新一頁,令你嘅肌膚重新充滿光澤,回復年輕彈性! 同惱人皺紋等老化現象Says Goodbye!CLEVIEL Prime 功能: 提升 ◆ 結構提升◆ 改善臉部輪廓◆ 新加入無痛配方 最佳適用範圍: ✔前額 ✔太陽穴 ✔顴骨 ✔面頰 ✔虎紋 CLEVIEL Contour+ 最佳適用範圍:✔鼻 ✔下巴 ✔虎紋

Leave a Reply

Your email address will not be published.