ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു. ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ ആണെങ്കില്‍ അവരുടെ വാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം നടത്തുന്നു. സമൂഹത്തിലെ ഏതൊരു വ്യക്തിയും വളര്‍ന്നു വരുന്നത് ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ്.   ഭവനത്തിലെ മറ്റുള്ളവരുടെ സ്വഭാവങ്ങളും സമൂഹത്തിലെ ഇടപെടലുകളുമൊക്കെ സ്വാധീനിച്ചിരിക്കാം. ചിലര്‍ […]

Continue Reading

ക്ലാസ്സ് മുറിയിലേക്കു കയറും മുമ്പ്

ക്ലാസ്സ് മുറിയിലേക്കു കയറും മുമ്പ് പുത്തന്‍ വസ്ത്രങ്ങളും പഠന സാമഗ്രികളുമായി പുതിയ അദ്ധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ അവരവരുടെ ക്ലാസ്സ് മുറികളിലേക്കു പോകുവാന്‍ തയ്യാറായി നില്‍ക്കുകയാണ്. പുഞ്ചിരി തൂകിയ മുഖവുമായി വീണ്ടും അവര്‍ തങ്ങളുടെ പ്രീയ കൂട്ടുകാരുടെ മദ്ധ്യത്തിലേക്കു ആനയിക്കപ്പെടുന്നു. രണ്ടുമാസം അവധിക്കാലം നന്നായി ആഘോഷിച്ച കുരുന്നുകള്‍ ഇനി തങ്ങളുടെ ഭാവി ജീവിതത്തെ കരുപ്പിടിപ്പിക്കുവാനുള്ള അഭ്യസനത്തിലാണ്.   പഴയ കാലത്തെ കലാലയ അനുഭവങ്ങളല്ല ഇന്നത്തേത്. പുത്തന്‍ സാങ്കേതിക വൈദഗ്ദ്ധ്യങ്ങള്‍ നാടിനെ മാറ്റി മറിച്ചിരിക്കുന്നു. പണ്ട് സ്കൂളില്‍ പോകുന്ന കുട്ടികളുടെ […]

Continue Reading

സ്വര്‍ഗ്ഗീയ ദാംനം നിലിര്‍ത്തണം

സ്വര്‍ഗ്ഗീയ ദാംനം നിലിര്‍ത്തണം “ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ട് സ്വര്‍ഗ്ഗീയ ദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല്‍ …….”. (എബ്രായര്‍ 6:4….). ഈ ലേഖന കര്‍ത്താവ് ഒരുവന്റെ പിന്മാറ്റത്തിനുശേഷമുള്ള അവസ്ഥ വിവരിക്കുകയാണ് ഇവിടെ.   പിന്മാറ്റക്കാരെ മടക്കിക്കൊണ്ടുവരിക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പ്രസ്താവിക്കുകകൂടിയാണ് ഈ വാക്യത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ എബ്രായ സഭയില്‍ പിന്മാറ്റക്കാര്‍ ധാരാളമുണ്ടായിരുന്നു. ഇന്നും ദൈവസഭയില്‍ ഇത്തരക്കാര്‍ പെരുകുന്നു. നമ്മുടെ രക്ഷയും അതിന്റെ ഉറവിടവും സ്വര്‍ഗ്ഗത്തില്‍നിന്നാണ്, […]

Continue Reading

ദൈവം ആരാധനാലയത്തേക്കാള്‍ വലിയവന്‍

ദൈവം ആരാധനാലയത്തേക്കാള്‍ വലിയവന്‍ ആത്മാവിലും സത്യത്തിലുമുള്ള ആരാധന ലോകത്ത് ശക്തി ആര്‍ജ്ജിച്ചു വരികയാണ്. ഇന്ന് ലോകത്ത് എല്ലാ വിധ രാജ്യങ്ങളിലും കര്‍ത്താവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവര്‍ ഉണ്ടെന്നുള്ളതാണ് വസ്തുത.   അപ്പോസ്തോല പ്രവൃത്തി 2-ാം അദ്ധ്യായത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വിവക്ഷിച്ചിരിക്കുന്ന ദൈവസഭയുടെ 7 അടിസ്ഥാന ഉപദേശ തത്വങ്ങള്‍ അംഗീകരിച്ച് പാലിച്ചു വരുന്നവരാണ് യഥാര്‍ത്ഥമായി ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവജനങ്ങള്‍. അപ്രകാരം ദൈവമക്കളായി ജീവിക്കുന്ന നമ്മെ പെന്തക്കോസ്തുകാരെന്നാണ് അറിയപ്പെടുന്നത്.   പെന്തക്കോസ്തു അനുഭവം ഇല്ലാത്തവര്‍ ധാരാളമുണ്ട്. അവരും ക്രൈസ്തവരെന്ന് […]

Continue Reading

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പങ്ക്

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പങ്ക് ഏതൊരു വിജയത്തിന്റെയും പിന്നില്‍ പുരുഷനോടൊപ്പം സ്ത്രീയുമുണ്ട്. അതോടൊപ്പം പരാജയത്തിനു പിന്നിലും പുരുഷനോടൊപ്പം സ്ത്രീയുണ്ട്. ഇന്നു നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും ഇതേ രീതിയില്‍ത്തന്നെയാണ്. പുരുഷനും സ്ത്രീയും വിജയം കൊയ്തു എന്നും പുരുഷനും സ്ത്രീയും അധര്‍മ്മത്തിലേക്കു നയിക്കപ്പെട്ടു എന്നും കാണുവാന്‍ കഴിയും. ഇന്നു നടക്കുന്ന ഒട്ടുമിക്ക അധര്‍മ്മങ്ങളുടെയും, തട്ടിപ്പുകളുടെയും, കൊലപാതകങ്ങളുടെയും പിന്നില്‍ ചില സ്ത്രീകളും ഉണ്ടെന്നതാണ് വാസ്തവം.   അടുത്തയിടെ കേരളത്തില്‍ നാം കണ്ട ചില തട്ടിപ്പുകളും ബ്ളാക്ക് മെയിലിംഗുകളും കൊലപാതകങ്ങളും ഒക്കെ […]

Continue Reading