കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍ ഡിസി : കോവിഡ് -19 ഉയര്‍ത്തുന്ന ഭീതി ഉടന്‍ അവസാനിക്കില്ല എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പി.പി. ചെറിയാന്‍ പിഴവ് വരുത്തരുത്, നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകാനുണ്ട്… കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല, ഈ വൈറസിന്‍റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആഗോള ജനത ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ചില രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറഞ്ഞു […]
Continue Reading
