H-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

H-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

H-1B വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കയിലെ H-1B വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു. ‘End H-1B Visa Abuse Act of 2026’ എന്ന പേരിൽ അവതരിപ്പിച്ച ഈ ബിൽ പാസായാൽ യുഎസിലെ ഐടി മേഖലയിലുള്ള ഇന്ത്യക്കാരെ ഇത് ദോഷകരമായി ബാധിക്കും. വർഷം തോറുമുള്ള വിസകളുടെ എണ്ണം 65,000-ൽ നിന്ന് 25,000 ആയി കുറയ്ക്കും.വിസ ലഭിക്കാനുള്ള ചുരുങ്ങിയ […]

Continue Reading
ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍

ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍

ഇറാനെതിരെ വീണ്ടും യുദ്ധത്തിനു സജ്ജമെന്ന് യിസ്രായേല്‍; ലക്ഷ്യങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്, യു.എസിന്റെ പച്ചക്കൊടി കാത്തിരിക്കുന്നു. യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് വ്യാഴാഴ്ച വൈകുന്നേരം കിരിയ സൈനിക ആസ്ഥാനത്ത് സുരക്ഷാ വിലയിരുത്തല്‍ നടത്തി. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാന്‍ സമീര്‍ പ്രതിരോധ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ അമിര്‍ ബറാം, മിലിറ്ററി ഇന്റലിജന്‍സ് മേധാവി ഷ്ലോമി ബൈന്‍ഡര്‍ ഉള്‍പ്പെടെ സൈനിക വിഭാഗത്തിന്റെ പ്രമുഖരെ അഭിസംബോധന ചെയ്തു സ്ഥിതിഗതികള്‍ വിലയിരുത്തി. ഇറാന്റെ കേന്ദ്ര ഊര്‍ജ്ജ വൈദ്യുതി സൌകര്യങ്ങള്‍ തകര്‍ക്കുക, […]

Continue Reading
ഇറാന്‍ ഭരണ തലപ്പത്ത് അട്ടിമറി? കടുത്ത ഐആര്‍ജിസി കമാന്‍ഡര്‍ വാഹിദി അധികാരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഇറാന്‍ ഭരണ തലപ്പത്ത് അട്ടിമറി? കടുത്ത ഐആര്‍ജിസി കമാന്‍ഡര്‍ വാഹിദി അധികാരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ഇറാന്‍ ഭരണ തലപ്പത്ത് അട്ടിമറി? കടുത്ത ഐആര്‍ജിസി കമാന്‍ഡര്‍ വാഹിദി അധികാരം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട് ടെഹ്റാന്‍: യു.എസും ഇറാനും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ക്കു മുമ്പ് സൈന്യമായ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) കമാന്‍ഡറായ മേജര്‍ ജനറല്‍ അഹമ്മദ് വാഹിദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിലെ ഏറ്റവും തീവ്ര വിഭാഗം അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചെടുത്തതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചൊവ്വാഴ്ച വൈകിട്ട് യു.എസ്. പ്രസിഡന്റ് ട്രംപ് ടെഹ്റാനില്‍ എന്തോ ചില മാറ്റം സംഭവിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇറാന്‍ സര്‍ക്കാര്‍ […]

Continue Reading
യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ കത്ത് പുറത്തുവിട്ട് ട്രംപ്.

യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ കത്ത് പുറത്തുവിട്ട് ട്രംപ്.

യേശുവിനെ രക്ഷകനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്രാങ്ക്ളിന്‍ ഗ്രഹാമിന്റെ കത്ത് പുറത്തുവിട്ട് ട്രംപ്. യേശുവിനെ രക്ഷകനായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകപ്രശസ്ത സുവിശേഷകന്‍ ഫ്രാങ്ക്ളിന്‍ ഗ്രഹാം അയച്ച കത്ത് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പങ്കുവെച്ചു. 2025 ഒക്ടോബര്‍ 15-ന് എഴുതിയ ഒരു കത്തില്‍ ട്രംപ് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ നിത്യാവസ്ഥയെക്കുറിച്ച് ഗൌരവമായി ചിന്തിക്കാനും യേശുക്രിസ്തുവിനെ രക്ഷകനായി അംഗീകരിക്കാനും സ്വന്തം പ്രവര്‍ത്തികളില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അതില്‍ യിസ്രായേലിനും ഹമാസിനും ഇടയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയതിനും […]

Continue Reading
ശസ്ത്രക്രിയയ്ക്കിടെ മാറി അവയവം നീക്കം ചെയ്തു;ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഡോക്ടർ പിടിയിൽ

ശസ്ത്രക്രിയയ്ക്കിടെ മാറി അവയവം നീക്കം ചെയ്തു;ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഡോക്ടർ പിടിയിൽ

ശസ്ത്രക്രിയയ്ക്കിടെ മാറി അവയവം നീക്കം ചെയ്തു;ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ഡോക്ടർ പിടിയിൽ പി പി ചെറിയാൻ ഫ്ലോറിഡ: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ അവയവം മാറി നീക്കം ചെയ്ത് മരണത്തിന് കാരണക്കാരനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. തോമസ് ഷാക്നോവ്സ്കി (44) എന്ന ഡോക്ടറെ അദ്ദേഹം ലിഫ്റ്റ് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഫ്ലോറിഡ പോലീസ് പിടികൂടിയത്. 2024 ഓഗസ്റ്റിൽ വില്യം ബ്രയാൻ (70) എന്ന രോഗിയുടെ പ്ലീഹ നീക്കം ചെയ്യുന്നതിന് പകരം ഡോക്ടർ അബദ്ധത്തിൽ കരൾ നീക്കം […]

Continue Reading
ഇറാന് കർശന നിബന്ധനകളുമായി ട്രംപ്; എണ്ണവില 107 ഡോളർ കടന്നു

ഇറാന് കർശന നിബന്ധനകളുമായി ട്രംപ്; എണ്ണവില 107 ഡോളർ കടന്നു

ഇറാന് കർശന നിബന്ധനകളുമായി ട്രംപ്; എണ്ണവില 107 ഡോളർ കടന്നു പി പി ചെറിയാൻ വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ ഇറാന് മുന്നിൽ കർശന ഉപാധികൾ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകൾക്കുള്ള പിന്തുണ പിൻവലിക്കണമെന്നുമാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇറാൻ നിലപാടിൽ മാറ്റം വരുത്താത്തതിനെത്തുടർന്ന് സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായി. അമേരിക്കയുടെ നാവിക ഉപരോധം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കിലും വിട്ടുവീഴ്ചക്കില്ലെന്നാണ് ഇറാന്റെ നിലപാട്. സംഘർഷം കടുത്തതോടെ […]

Continue Reading
ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ

ആദ്യമായി വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ച് റഷ്യ റഷ്യയില്‍ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യത്തെ വ്യക്തിഗത കാന്‍സര്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി ആദ്യത്തെ രോഗിക്കു നല്‍കി. മെലനോമ (ചര്‍മ്മത്തിലെ കാന്‍സര്‍) ബാധിച്ച രോഗിയിലായിരുന്നു പരീക്ഷണം. മോസ്ക്കോയിലെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഫോര്‍ റേഡിയോളജിയിലാണ് വാക്സിന്‍ കുത്തിവെയ്പ് പരീക്ഷിച്ചത്. നീ ഓങ്കോ വാക് എന്നാണ് വാക്സിനു നല്‍കിയിരിക്കുന്ന പേര്. റഷ്യയിലെ ലോകപ്രശസ്തമായ ഗെമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ വികസിപ്പിച്ചത്. നിലവിലുള്ള ഇമ്മ്യുണോ തെറാപ്പി ചികിത്സയോടൊപ്പം പരീക്ഷണ അടിസ്ഥാനത്തിലുള്ള വാക്സിനും […]

Continue Reading
മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം

മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം

മക്കള്‍ ഭാരമല്ല, ദൈവത്തിന്റെ അനുഗ്രഹം; ഗര്‍ഭഛിദ്ര ക്ളിനിക്കിന്റെ മുന്നില്‍ 85 ഗര്‍ഭസ്ഥ ശിശുക്കളെ രക്ഷിച്ച് സുവിശേഷകര്‍ അമേരിക്കയില്‍ വര്‍ഷം തോറും പതിനായിരക്കണക്കിനു ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മനസ്സോടെയും മനസ്സില്ലാതെയും നടത്തപ്പെടുന്ന ഗര്‍ഭഛിദ്രം എന്ന ശിശു ഹത്യയെ പ്രതിരോധിക്കാനായി രണ്ട് മിഷണറിമാര്‍ ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളാല്‍ ഗര്‍ഭഛിദ്ര ക്ളിനിക്കുനു പുറത്ത് 85 ഗര്‍ഭസ്ഥ ശിശുക്കളെയാണ് രക്ഷിച്ചതെന്ന് സാക്ഷ്യം പറയുന്നു. കഴിഞ്ഞ വര്‍ഷം ചിക്കാഗോയിലെ ഒരു പ്ളാന്‍ഡ് പേരന്റ് ഹുഡ് ക്ളിനിക്കില്‍ ബ്രിട്ട്നി മുനോസ് എന്ന യുവതിയെത്തിയത് ഗര്‍ഭഛിദ്രത്തിനായാണ്. അവര്‍ ആശുപത്രിക്കു […]

Continue Reading
പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി അമേരിക്കൻ സുരക്ഷാസേന.

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി അമേരിക്കൻ സുരക്ഷാസേന.

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി അമേരിക്കൻ സുരക്ഷാസേന. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ ആക്രമിക്കാൻ ശ്രമിച്ച ആക്രമിയെ പിടികൂടി. വൈറ്റ് ഹൗസിലെ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാ ത്രി 8 .30 നു പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പും , ഭാര്യയും , വൈസ് പ്രെസിഡന്റും ഉൾപ്പെടെ പങ്കെടുത്ത കറസ്‌ പൊൺഡെൻസ് പാർട്ടിയിൽ നടന്ന വെടിവയ്പ്പിൽ അക്രമി,31 കാരനായ കോൾ തോമസ് അലൻ എന്ന അദ്ധ്യാപക നെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടക്കി. 7 റൌണ്ട് വെടിയുതിർത്ത […]

Continue Reading
ഇറാനില്‍ രണ്ടു മാസത്തിനിടിയില്‍ 42000 പ്രതിഷേധക്കാരെ കൊന്നൊടുക്കി: ട്രംപ്

ഇറാനില്‍ രണ്ടു മാസത്തിനിടിയില്‍ 42000 പ്രതിഷേധക്കാരെ കൊന്നൊടുക്കി: ട്രംപ്

ഇറാനില്‍ രണ്ടു മാസത്തിനിടിയില്‍ 42000 പ്രതിഷേധക്കാരെ കൊന്നൊടുക്കി: ട്രംപ് കത്തോലിക്കാ പോപ്പ്-ട്രംപ് വാക് യുദ്ധം തുടരുന്നതിനിടെ പുതിയ ആരോപണവുമായി ട്രംപ്. ഫെബ്രുവരി മുതല്‍ ഇറാനില്‍ 42,000 പ്രതിഷേധക്കാരെ ഭരണകൂടം കൊന്നൊടുക്കിയതായി ആരോപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇറാന്‍ കുറഞ്ഞത് 42000 നിരപരാധികളും പൂര്‍ണ്ണമായും നിരായുധരാക്കപ്പെട്ട പ്രതിഷേധക്കാരെ കൊന്നൊടുക്കിയിട്ടുണ്ടെന്നും ഇറാന് ഒരു ആണവ ബോംബ് ഉണ്ടായിരിക്കുന്നത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും ആരെങ്കിലും പോപ്പ് ലിയോയോട് പറയുമോ? ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി. അമേരിക്ക തിരിച്ചെത്തി! ട്രംപ് പ്രതികരിച്ചു.

Continue Reading