സി.എസ്.ഐ. മൃതദേഹം ദഹിപ്പിക്കാം

Breaking News Kerala

സി.എസ്.ഐ. മൃതദേഹം ദഹിപ്പിക്കാം
കൊച്ചി: സി.എസ്.ഐ. സഭാ വിശ്വാസികളുടെ മൃതദേഹം ദിഹിപ്പിക്കാന്‍ അനുമതി.

 

സി.എസ്.ഐ. കൊച്ചി മഹായിടവകയുടെ കീഴിലുള്ള വിശ്വാസികളുടെ മൃതദേഹം ശുശ്രൂഷകള്‍ക്കുശേഷം ദഹിപ്പിച്ച് അവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ അടക്കാമെന്നാണ് മഹായിടവക ബിഷപ്പ് ബി.എന്‍ ഫെന്നിന്റെ അറിയിപ്പില്‍ പറയുന്നത്.

എറണാകുളം, തൃശൂര്‍ ‍, പാലക്കാട്, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ടതാണ് കൊച്ചി മഹായിടവക. മൃതദേഹം ദഹിപ്പിക്കുന്നതിനു നിയമതടസ്സമില്ലെന്നു വൈദിക സെക്രട്ടറി റവ. ജേക്കബ് ജോണ്‍ ‍, അല്‍മായ സെക്രട്ടറി ഏബ്രഹാം സൈമണ്‍ എന്നിവര്‍ അറിയിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.