ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്.

ഗര്‍ഭകാലത്തെ മൊബൈല്‍ ഉപയോഗം കുട്ടികള്‍ക്ക് ദോഷമെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍: 1996-2002 കാലത്ത് ഗര്‍ഭണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പടനത്തിലാണ് ഗര്‍ഭകാലത്ത് മൊബൈല്‍ ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവ വ്യതിയാനം ഏറെയെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് മൊബൈല്‍ ഫോണ്‍ വിളികൊണ്ടു തന്നെയാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.

Continue Reading

ദൈവഹിതത്തിനു വിധേയരാകുക

ദൈവഹിതത്തിനു വിധേയരാകുക ഇന്ന് മനുഷ്യരില്‍ പലരും തങ്ങളുടെ സ്വന്തം ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. തങ്ങളുടെ ചിന്തകളാണ് ശരി, തങ്ങളുടെ അഭിപ്രായമാണ് സത്യം എന്നും അവര്‍ വാദിക്കുന്നു. ഇതിനുവേണ്ടി ഇക്കൂട്ടര്‍ എന്തും ചെയ്യുവാന്‍ സന്നദ്ധരാകുന്നു. പബ്ളിസിറ്റി ലഭിക്കുവാനായി വീരവാദം മുഴക്കുന്നു. അധികാരികളോ, ഉന്നതന്മാരോ ആണെങ്കില്‍ അവരുടെ വാദം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമം നടത്തുന്നു. സമൂഹത്തിലെ ഏതൊരു വ്യക്തിയും വളര്‍ന്നു വരുന്നത് ആ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ്.   ഭവനത്തിലെ മറ്റുള്ളവരുടെ സ്വഭാവങ്ങളും സമൂഹത്തിലെ ഇടപെടലുകളുമൊക്കെ സ്വാധീനിച്ചിരിക്കാം. ചിലര്‍ […]

Continue Reading

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍

34-ാമത് നവാപ്പൂര്‍ കണ്‍വന്‍ഷന്‍ 28 മുതല്‍ നവാപ്പൂര്‍ ‍: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ 34-ാമതു നവാപ്പൂര്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 2 വരെ കരഞ്ചികുര്‍ദ് ഫിലദല്‍ഫിയ സ്റ്റേഡിയത്തില്‍ നടക്കും. ഫിലദെല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ ജനറല്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ ‍, ഫ്രെഡി തോമസ്, ഡോ. ഇടിച്ചെറിയ നൈനാന്‍ എന്നിവര്‍ പ്രസംഗിക്കും. ഡോ. പോള്‍ മാത്യു (നാഷണല്‍ ഓവര്‍സിയര്‍ ‍), […]

Continue Reading

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍

അമേരിക്ക ആത്മീക രോഗശയ്യയില്‍ ‍: ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ വാഷിംങ്ടണ്‍ ‍: അമേരിക്ക ഇപ്പോള്‍ ആത്മീകമായി രോഗശയ്യയിലാണെന്ന് ആഫ്രിക്കന്‍ പാസ്റ്റര്‍മാര്‍ ‍. വാഷിങ്ടണില്‍ സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ പങ്കെടുത്ത പാസ്റ്റര്‍മാരാണ് അമേരിക്കയുടെ വര്‍ത്തമാനകാലത്തെക്കുറിച്ച് വ്യാകുലപ്പെട്ടത്. അമേരിക്ക തങ്ങളുടെ അധാര്‍മ്മിക ജീവിത നിലവാരത്തില്‍നിന്നും അനുതപിച്ച് വേദപുസ്തക മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നാല്‍ അവര്‍ക്ക് ഉയര്‍ച്ചയുണ്ടാകുമെന്ന് പാസ്റ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ആഫ്രിക്കന്‍ സ്ട്രാറ്റജിക്ക് ലീഡര്‍ഷിപ്പ് പ്രെയര്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച ആത്മീക സംഗമത്തില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള ആഫ്രിക്കന്‍ ക്രൈസ്തവ നേതാക്കള്‍ ഒത്തുകൂടി പ്രാര്‍ത്ഥനയും ആരാധനയും […]

Continue Reading