മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും

മാതാപിതാക്കളെ നോക്കാത്ത മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും.  വൃദ്ധസദനത്തിലെ അന്തേവാസികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനിച്ചത്. പ്രായമായ മാതാപിതാക്കൾക്ക് സംരക്ഷണം നൽകാത്ത മക്കൾക്കെതിരെ കേസെടുക്കാൻ സംസ്ഥാന മനുഷ്യാവകാശക്കമ്മീഷൻ തീരുമാനിച്ചു.

Continue Reading

ബഹറിനില്‍ അത്യുഷ്ണം: 41 പേര്‍ ആശുപത്രിയില്‍

മനാമ : രാജ്യത്ത് അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 41 പേരാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടിയെത്തിയത്. ചികിത്സ തേടിയവരിലധികവും സൂര്യഘാതമേറ്റവരാണ്. അത്യുഷ്ണത്തെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി അഞ്ച്മുതല്‍ പത്ത് കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്യുഷ്ണത്തെതുടര്‍ന്ന് ചികിത്സ തേടിയവരുടെഎണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്നും ആശുപത്രിഅധികൃതര്‍ അറിയിച്ചു. അത്യുഷ്ണത്തെതുടര്‍ന്ന് ദേഹാസ്വാസ്ഥ്യം, സ്ട്രെസ്, സൂര്യഘാതം, വിവിധ ത്വക്ക് രോഗങ്ങള്‍, കണ്ണിനെബാധിക്കുന്ന പ്രശ്നങ്ങള്‍ എന്നിവയാണ് മിക്കവരെയും അലട്ടിയിരിക്കുന്നത്. […]

Continue Reading

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍ ക്യാന്‍സര്‍ രോഗം ഇന്നു മനുഷ്യ വര്‍ഗ്ഗത്തിനുമേല്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. അതിനെ ചികിത്സിക്കാനും പ്രതിരോധിക്കാനുമുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍ ‍. രോഗവുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ് പലരും അറിയുന്നത് രോഗാവസ്ഥ പകുതിയും പിന്നിട്ടുകഴിഞ്ഞെന്നും, അതല്ലെങ്കില്‍ മൂര്‍ദ്ധന്യാവസ്ഥയിലായിയെന്നുമുള്ള വിവരം. അപ്പോഴൊക്കെ ഡോക്ടര്‍മാരില്‍നിന്നും കേള്‍ക്കുന്ന പതിവു വാക്കുകളാണ് നേരത്തേതന്നെ രോഗം നിര്‍ണ്ണയിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ ചികിത്സിച്ചു രോഗം ഭേദമാക്കാമായിരുന്നുവല്ലോ എന്നുള്ളത്. ആ വാക്കുകള്‍ക്ക് വലിയ വിലയാണ് നാം അപ്പോള്‍ നല്‍കേണ്ടി വരുന്നത്. ഈ പ്രതി […]

Continue Reading

കണ്ണു പറയുന്നു വരാനിരിക്കുന്ന മാരക രോഗങ്ങളുടെ ലക്ഷണം

കണ്ണു പറയുന്നു വരാനിരിക്കുന്ന മാരക രോഗങ്ങളുടെ ലക്ഷണം മനുഷ്യന്റെ കണ്ണുകളില്‍ നോക്കിയാല്‍ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. ഒരു വ്യക്തിയുടെ മനസ്സ് വായിച്ചെടുക്കാന്‍ കണ്ണില്‍ നോക്കിയാല്‍ സാധിക്കും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനെതന്നെ അനുബന്ധ ഡോക്ടറെ കാണുന്നതാണ് ഉത്തമം. 1. കണ്ണില്‍ ശക്തിയായ എരിച്ചില്‍ അനുഭവപ്പെടുന്നു എങ്കില്‍ അത് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിന്റെ ലക്ഷണമാണ്. 2. കണ്ണിലെ മഞ്ഞനിറം കരളിന്റെ ദുര്‍ബലമായ പ്രവര്‍ത്തനത്തെയാണ് വെളിപ്പെടുത്തുന്നത്. 3. പുരികത്തിനു കട്ടി കുറവാണെങ്കില്‍ തൈറോയിഡ് വരാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. 4. […]

Continue Reading

ഭരണമാറ്റം പ്രയോജനകരമാകുമേ?

ഭരണമാറ്റം പ്രയോജനകരമാകുമേ? 16-ാം ലോക്സഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുകയുണ്ടായി. പ്രതീക്ഷിച്ചതുപോലെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബി.ജെ.പി.യുടെ തേരാളി നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് അധികാരത്തിലേറിയത്. ഈ വിജയം ഒരു വ്യക്തിയുടെ മാത്രമായി ബഹുഭൂരിപക്ഷവും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സ് ചരിത്ര തോല്‍വിയണിഞ്ഞു, ഒപ്പം ചില ഘടക കക്ഷികളും. ഈ തിരഞ്ഞെടുപ്പു ഫലം നല്‍കുന്ന പ്രത്യേകത ഇന്ത്യ ഭരിക്കുവാന്‍ നേതൃത്വം നല്‍കിയ മുന്നണിയുടെ അംഗങ്ങളായ പല പ്രമുഖ ഘടക കക്ഷികളും തറപറ്റിയെന്നതാണ്. കുട്ടിപാര്‍ട്ടികളില്‍ ചിലതും തോല്‍വിയണിഞ്ഞു.   ലോകത്തെ […]

Continue Reading

മനസാക്ഷിയില്ലാത്ത സമൂഹം

മനസാക്ഷിയില്ലാത്ത സമൂഹം ഇന്ന് സമൂഹത്തില്‍ കൊലപാതകങ്ങളും അക്രമങ്ങളും എണ്ണമില്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിസ്സാരമായ കാര്യങ്ങളാണ് പലപ്പോഴും കൊലപാതകങ്ങളില്‍ അവസാനിക്കുന്നത്. അത്രയ്ക്കു വലുതായിരിക്കുന്നു മനുഷ്യന്റെ കോപം. അസൂയ, പക, നിരാശ, സാമ്പത്തിക ബുദ്ധിമുട്ട്, മാനസ്സിക പ്രശ്നങ്ങള്‍ എന്നിവ. ഇവയാണ് പലപ്പോഴും കോപത്തിനും വിദ്വേഷത്തിനും പിന്നില്‍ ജ്വലിക്കുന്ന സന്ദര്‍ഭങ്ങള്‍ ‍. ചെറിയ പ്രശ്നങ്ങള്‍ ആയാലും വലിയ പ്രശ്നങ്ങള്‍ ആയാലും പരിഹരിക്കാന്‍ പറ്റാവുന്ന കാര്യങ്ങളേ ഉള്ളൂ. ഇവിടെ നിയമങ്ങളും നിയമപാലകരും ഒക്കെയുള്ളപ്പോള്‍ അതിന്റെ സഹായം ഒന്നും തേടാതെ തന്നെ സ്വയം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് […]

Continue Reading

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ

അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ ഇന്ന് ലോകത്ത് സംഘടിത ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴില്‍ മേഖലകളിലും പൊതുരംഗത്തും ഐക്യത്തിന്റെ കാഹളം ഊതിക്കൊണ്ട് വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനുമാണ് യൂണിയനുകള്‍ രൂപീകരിക്കുന്നതെങ്കില്‍ തൊഴില്‍ ഉടമകള്‍ക്കും ഇന്നു അവരുടേതായ ആവശ്യങ്ങളും അവകാശങ്ങളും നിലനിര്‍ത്താനും നേടിഎടുക്കാനും യൂണിയനുകള്‍ ഉണ്ട്.   ചുരുക്കിപ്പറഞ്ഞാല്‍ എന്തിനും ഏതിനും, 100 പേര്‍ ഉള്ള ഒരു ചെറിയ സമൂഹത്തിനുപോലും സംഘടനകള്‍ രൂപംകൊള്ളുന്ന കാലമാണിത്. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെ. തങ്ങളുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുക, […]

Continue Reading

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി

തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള അഭിവൃദ്ധി മാനസാന്തരത്തിന്റെ സുവിശേഷം കേള്‍ക്കുവാന്‍ ഇന്ന് പലര്‍ക്കും താല്‍പ്പര്യമില്ല. അതിനു പ്രധാന കാരണം തങ്ങളുടെ ജീവിത ശൈലിയും ശ്രേഷ്ഠ മഹിമകളും പാപപ്രവര്‍ത്തികളും ഉപേക്ഷിക്കുവാനുള്ള മടിയാണ്. എന്നാല്‍ പലവിധ രോഗങ്ങളും മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാലമായതിനാല്‍ തങ്ങളുടെ രോഗങ്ങള്‍ക്കു കാരണമാകുന്ന ക്രമവിരുദ്ധമായ ആഹാരശീലങ്ങള്‍ ‍, പുകവലി, മദ്യപാനം ഇവയൊക്കെ ഉപേക്ഷിക്കുവാന്‍ ബുദ്ധിയുള്ള ചിലരൊക്കെ തയ്യാറാകുന്നു.   ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമാണിതിനു കാരണം. അതുകൊണ്ടുതന്നെ ദുശ്ശീലങ്ങളെ ഉപേക്ഷിക്കുവാന്‍ നല്ലൊരു ശതമാനം പേര്‍ക്കും മനസ്സുണ്ട്. എന്നാല്‍ ആഡംബര ജീവിതവും ധനമോഹവുമൊക്കെ […]

Continue Reading

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം

പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുകൂടെ ഇരിക്കുമാറാകട്ടെ. (2 കൊരി.13:14). നമ്മള്‍ എല്ലാവരോടും കൂടെ ഇരിക്കുന്നത് പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയാണ്. പരിശുദ്ധാത്മാവായ ദൈവം വിശ്വാസിക്ക് പുത്രനായ ദൈവത്തേയും, പിതാവായ ദൈവത്തേയും അറിയിച്ചു കൊടുക്കുന്നതും അനുദിനം ദൈവിക കൂട്ടായ്മ തരുന്നതും പിതാവായ ദൈവത്തിന്റെ സ്നേഹവും പുത്രനായ ക്രിസ്തുവിന്റെ കൃപയും പകര്‍ന്നു തരുന്നതും, കാര്യസ്ഥന്‍ എന്നാല്‍ നടത്തിപ്പുകാരനും, സൂക്ഷിപ്പുകാരനും, ഉപദേശകനും അങ്ങനെ എല്ലാം ആണ് പരിശുദ്ധാതാമാവ്.   ത്രിത്വത്തില്‍ മൂന്നാമനായ ദൈവമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് […]

Continue Reading

സത്യ ആരാധന

സത്യ ആരാധന ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുകയാണ്. 5 ഭൂഖണ്ഡങ്ങളിലായി ഇത്രയേറെ ജനവിഭാഗങ്ങള്‍ ജീവിക്കുന്നതുതന്നെ ഒരു അത്ഭുതമാണ്. വിവിധ ഭാഷക്കാര്‍ ‍, വിവിധ വര്‍ണ്ണക്കാര്‍ ‍, വിവിധ ഗോത്രക്കാര്‍ പരസ്പര ബന്ധമില്ലാതെ ജീവിക്കുന്നു.   ബഹുഭൂരിപക്ഷവും യഥാര്‍ത്ഥ സൃഷ്ടാവിനെ മറന്നു ജീവിക്കുന്നുവെന്നതാണ് ഏറെ കഷ്ടം. ഓരോരുത്തരും അവരുടേതായ പാരമ്പര്യങ്ങളില്‍ വിശ്വസിച്ചു പോരുന്നു. സൃഷ്ടിയുടെ ആരംഭം മുതല്‍ ഇന്നുവരെയും ഇതു പിന്‍തുടര്‍ന്നു വരുന്നു. ദൈവം ആദാം എന്ന മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ ആരാധിക്കുവാനായിട്ടാണ്. അതിനുള്ള സര്‍വ്വ സ്വാതന്ത്യ്രവും […]

Continue Reading