കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍

കൊതുകിനെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വരവ് ലോകത്ത് വന്‍ വിസ്മയമാണ് ഉണ്ടാക്കിയത്. ലോകംതന്നെ കൈകളില്‍ എത്തിയെന്ന് പലരും അവകാശപ്പെടുന്നു. മനുഷ്യനു ഗുണം ചെയ്യുന്ന മറ്റൊരു സേവനംകൂടി ഇനി മൊബൈലുകള്‍ ചെയ്യുവാന്‍ പോവുകയാണ്.   അതും ലോകം ഇന്ന് കുറെ വര്‍ഷങ്ങളായി യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന കൊതുകു വേട്ടയ്ക്കായി. കൊതുകുകളെ അകറ്റുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് എല്‍ ‍.ജി. കമ്പനിയാണ്. ഇന്ത്യന്‍ വിപണിയില്‍ പുതുതായി ഇറക്കിയ കെ.7 ഐ ഫോണിലാണ് ഈ പ്രത്യോകതകളുള്ളത്. ആന്‍ഡ്രോയിഡ് മാഷ് […]

Continue Reading

ലോത്തിന്റെ കാലം പോലെ

ലോത്തിന്റെ കാലം പോലെ യേശുകര്‍ത്താവ് തന്റെ പരസ്യ ശുശ്രൂഷാ വേളയില്‍ ശിഷ്യന്മാരോട് അന്ത്യകാലത്തേക്കുറിച്ച് പ്രവചിക്കുന്ന സമയത്ത് ഇപ്രകാരം പറഞ്ഞിരുന്നു. “ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നെ” (ലൂക്കോ.17:18). ലോത്തിന്റെ കാലത്ത് നടന്ന പ്രധാനപ്പെട്ട പാപം പുരുഷന്‍ പുരുഷനോടും, സ്ത്രീ സ്ത്രീയോടും പാപം ചെയ്യുന്ന ദുഷിച്ച പ്രവര്‍ത്തിയായിരുന്നു.   ലോത്തിന്റെ വീട്ടിലെത്തിയ രണ്ടു ദൂതന്മാര്‍ സുന്ദര പുരുഷന്മാരെന്ന് വിചാരിച്ച പട്ടണവാസികള്‍ അവരെ ബലാല്‍ക്കാരമായി പിടിച്ചെടുക്കുവാന്‍ ശ്രമം നടത്തിയാതായി ഉല്‍പ്പത്തി പുസ്തകത്തില്‍ വിവരിക്കുന്നു. അവരെ ആവശ്യപ്പെട്ട പാപികള്‍ ഉള്‍പ്പെടെ സകല സോദോം, […]

Continue Reading

ജര്‍മ്മനിയില്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ റോബോട്ട് പാസ്റ്റര്‍

ജര്‍മ്മനിയില്‍ വിശ്വാസികളെ അനുഗ്രഹിക്കുവാന്‍ റോബോട്ട് പാസ്റ്റര്‍ വിട്ടന്‍ബര്‍ഗ്: ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ സ്വന്തം മക്കളാണ്. ദൈവീക അനുഗ്രഹങ്ങള്‍ ദൈവമക്കളുടെ അവകാശമാണ്. ദൈവം തന്റെ മക്കളെ നേരിട്ടും അവന്റെ അഭിഷിക്തരില്‍ കൂടിയും അനുഗ്രഹിക്കുന്നു.   ദൈവജനത്തെ നയിക്കുവാനും ദൈവിക ശിക്ഷണത്തിലൂടെ അഭ്യസിപ്പിച്ച് വഴി നടത്തുവാനുമായി ദൈവം കാലാകാലങ്ങളില്‍ തന്റെ അഭിഷിക്തന്മാരെ തിരഞ്ഞെടുത്തു നിയോഗിക്കുന്നു. അവര്‍ പുരോഹിതന്മാരും, പ്രവാചകന്മാരും, ഇടയന്മാരും, വചനം പഠിപ്പിക്കുന്നവരുമൊക്കെയാണ്. അതായത് യഥാര്‍ത്ഥ മനുഷ്യര്‍ ‍.   ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടികപ്പെട്ട ആദാമ്യ വര്‍ഗ്ഗത്തിന്റെ വംശ പാരമ്പര്യത്തില്‍പ്പെട്ട […]

Continue Reading

DISCIPLES MUSIC ACADEMY

ECS PRESENTS: DISCIPLES MUSIC ACADEMY “NOURISHING & ROUTING YOUR MUSICAL SENSE THROUGH DEDICATED AND SCHEDULED MONITORING..” MUSICAL INSTRUMENTS AND VOCAL TRAININGS. REGULAR CLASS – WEEKLY TWICE (1.5 HRS) (09:00-21:00) guitar, keyboard, violin, drums, tabla wind & string instruments, percussion vocal-solo/group (melody, alto, tenor, bass, soprano, mezzo-soprano, contralto, baritone, countertenor.) western, eastern, classical, hindusthani, ghazals, voice […]

Continue Reading

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം

ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഡിസ്ട്രിക്ട് പാസ്റ്റര്‍മാരുടെ സമ്മേളനം സീയോന്‍ കുന്നില്‍ നടന്നു. ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി. തോമസ് പ്രസംഗിച്ചു. ശുശ്രൂഷയേക്കാള്‍ പ്രാധാനമാണ് ശുശ്രൂഷ ഏല്‍പ്പിച്ച ദൈവവുമായുള്ള ബന്ധമെന്നും, ശുശ്രൂഷയ്ക്ക് കളങ്കം വരുന്ന യാതൊന്നിലേക്കും കര്‍ത്തൃ ദാസന്മാരുടെ ശ്രദ്ധ തിരിയരുതെന്നും ഓവര്‍സീയര്‍ പറഞ്ഞു. അസിസ്റ്റന്‍റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജി. മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ ‍, ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ ‍, കോ-ര്‍ഡിനേറ്റര്‍മാര്‍ ‍, റിട്ട. ഡിസ്ട്രിക്ട് […]

Continue Reading

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു

ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍ സമാപിച്ചു തേജ്പൂര്‍ ‍: ഐപിസി അരുണാചല്‍ പ്രദേശ് സ്റ്റേറ്റ് കണ്‍വന്‍ഷന്‍  ബാലിപാറ എബനേസര്‍ ക്രിസ്ത്യന്‍ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. പ്രസിഡന്‍റ് പാസ്റ്റ് രാജന്‍ ചാക്കോ യോഗം ഉദ്ഘ്ടനം ചെയ്തു. പാസ്റ്റര്‍മാരായ എ.സി. ജോര്‍ജ്ജ്, ജോണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രഭാഷണങ്ങള്‍ ഹിന്ദിയിലേക്കു ഇവാ. ജോസഫും ബംഗാളിലേക്കു പാസ്റ്റര്‍ ആല്‍ഫേയും പരിഭാഷപ്പെടുത്തി. ഇവാ. സാം സി. രാജന്റെ നേതൃത്വത്തില്‍ എബനേസര്‍ ക്വയര്‍ ഗാനങ്ങളാലപിച്ചു. പവര്‍ കോണ്‍ഫ്രന്‍സ്, ശുശ്രൂഷക സമ്മേളനം, സണ്ടേസ്കൂള്‍ ‍, […]

Continue Reading

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍

റിവൈവല്‍ ഫെലോഷിപ്പ് ചര്‍ച്ച് രജത ജൂബിലി കണ്‍വന്‍ഷന്‍ 24 മുതല്‍ മല്ലപ്പള്ളി: റിവൈവല്‍ ക്രിസ്ത്യന്‍ പ്രെയര്‍ ഫെലോഷിപ്പ് ദൈവസഭ രജത ജൂബിലി കണ്‍വന്‍ഷന്‍ നവംബര്‍ 24-27 വരെ തുരുത്തിക്കാട് തുണ്ടിയംകുളം ജങ്ഷനു സമീപം ചിറയില്‍ ഗ്രൗണ്ടില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കുരുവിള ചാക്കോ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.ജെ. തോമസ് കുമളി, റെജി ചെങ്കുളം, എബി ഐരൂര്‍ ‍, ഐ.സി. മാത്യു, സോജന്‍ സി. ജേക്കബ്, ബ്രദര്‍ സാം കൊന്നമൂട്ടില്‍ ‍, സിസിലി യോഹന്നാന്‍ എന്നിവര്‍ പ്രസംഗിക്കും. […]

Continue Reading

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ

പി.എം.ജി. ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പല്‍ ചര്‍ച്ചിന്റെ 12-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26-30 വരെ ഹെഡ്ക്വാര്‍ട്ടേഴ്സ് ബില്‍ഡിംഗിലെ കര്‍മ്മേല്‍ പ്രെയര്‍ ഹോളില്‍ നടക്കും. പ്രസിഡന്‍റ് പാസ്റ്റര്‍ കെ.കെ. ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പാസ്റ്റര്‍മാരായ സാമുവേല്‍ മാത്യു, ജി.ജെ. അലക്സാണ്ടര്‍ ‍, എം.എ. വര്‍ഗീസ്, കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. പകല്‍ യോഗങ്ങളില്‍ പാസ്റ്റര്‍മാരായ കോശി ഫിലിപ്പ്, കോശി മാത്യു, ജോസ് ഫിലിപ്പ്, സാമുവേല്‍ സൈമണ്‍ എന്നിവരും, കാത്തിരിപ്പു […]

Continue Reading

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍

ആശ്വാസകരമല്ലാത്ത ജീവിത ശൈലികള്‍ ഇന്ന് വസ്ത്രത്തിലും ജീവിത ചര്യകളിലും പെരുമാറ്റത്തിലുമെല്ലാം ഫാഷന്‍ പ്രകടമാണ്. കാലത്തിന്റെ പുരോഗതിക്കനുസരിച്ച് ജീവിക്കുമ്പോള്‍ത്തന്നെ അത് ഒരിക്കലും ധാര്‍മ്മികതയുടെ അതിരുകളെ ലംഘിക്കുവാനും അനുവദിച്ചുകൂടാ. സിനിമകളുടെയും ദൃശ്യമാദ്ധ്യമങ്ങളുടെയും വേലിയേറ്റത്തില്‍ പുത്തന്‍ തലമുറകള്‍ ഇന്ന് മോഡേണ്‍ സ്റ്റൈലുകളിലാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് പല വന്‍കിട കമ്പനികളും സ്ഥാപനങ്ങളും അവരുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കായി വിവിധ മോഡലുകളെ അവതരിപ്പിച്ചുകൊണ്ട് ജന ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ മയങ്ങിപ്പോകുന്ന പുതു തലമുറകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തങ്ങളുടെ ശരീര സൗന്ദര്യം, വസ്ത്ര ധാരണം […]

Continue Reading

വേനല്‍ക്കാലആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ചില വഴികള്‍

മഴക്കാലമാണ് രോഗങ്ങളുടെ കാലമായി സാധാരണ പരിഗണിക്കുന്നത്. പനി, ജലദോഷം, വാര്‍ധക്യകാലരോഗങ്ങള്‍ തുടങ്ങിയവ ഇക്കാലത്ത് പതിവാണ്. എന്നാല്‍, വേനല്‍കാലവും ആരോഗ്യത്തിന് ശ്രദ്ധനല്‍കേണ്ട കാലയളവാണ്. മഴക്കാല രോഗങ്ങളെക്കാള്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് വേനല്‍ക്കാലരോഗങ്ങളാണ്. ജീവജാലങ്ങള്‍ക്ക് അസഹ്യതയുടെ കാലമാണ് വേനല്‍. ചൂട് കൂടുന്തോറും ശരീരം വെന്തുരുകും. വിശപ്പിന് പകരം ദാഹവും ഊര്‍ജസ്വലതക്കു പകരം ക്ഷീണവും ശരീരത്തെ വലയ്ക്കും. ജലാംശത്തിന്റെ നഷ്ടമാണ് ശരീരം നേരിടുന്ന പ്രധാന ഭീഷണി. ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജലീകരണം മരണത്തിനുതന്നെ കാരണമാകും. വേനലിന്റെ ആധിക്യത്തില്‍ നിര്‍ജലീകരണം മൂലം കുഞ്ഞുങ്ങളടക്കം ലക്ഷക്കണക്കിനു […]

Continue Reading