ചൈനീസ് ക്രിസ്ത്യന്‍ പുസ്തകശാല നടത്തിപ്പുകാര്‍ ജയില്‍ മോചനം
ഷാന്‍സി: ചൈനയിലെ ക്രിസ്ത്യന്‍ പുസ്തകശാല നടത്തിപ്പുകാരന് രണ്ടു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചനം ലഭിച്ചു.
ഷാന്‍സി പ്രവിശ്യയിലെ ലി ഷിവാന്സിയിക്കാണ് കഴിഞ്ഞ ആഴ്ച മോചനം ലഭിച്ചത്. 2012 വംബര്‍ 18ന് ലീയെ രണ്ടു വര്‍ഷം ജയില്‍ വാസത്തിനു വിധിച്ചിരുന്നു.
ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ വിറ്റതിനാണ് ഇത്. 2012 മാര്‍ച്ചിലാണ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് 964 യു.എസ്. ഡോളര്‍ പിഴയും രണ്ടു വര്‍ഷം തടവുശിക്ഷയ്ക്കും വിധിച്ചിരുന്നു.

