യു.പി.എഫ്. ഐക്യ കണ്‍വന്‍ഷന്‍

Convention Others

യു.പി.എഫ്. ഐക്യ കണ്‍വന്‍ഷന്‍

നിരണം: യുപിഎഫ് 11-ാമതു കണ്‍വന്‍ഷന്‍ ഡിസംബര്‍ 11-14 വരെ പഞ്ചായത്ത് ജംഗ്ഷനു സമീപം നടക്കും.

പാസ്റ്റര്‍ കെ.റ്റി ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍ ‍, എം.എ. ജോണ്‍ ‍, ഷാജി യോഹന്നാന്‍ തുടങ്ങിയവര്‍ ശുശ്രൂഷിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.